മുടി വളർച്ച കൂടാൻ ഈ ഒരു കാര്യം ചെയ്താൽ മതി..!! മുടി വളർച്ച ഇനി നല്ല രീതിയിൽ കൂടും…

മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന താരൻ ശല്യങ്ങൾ പേൻ ശല്യങ്ങൾ അതുപോലെതന്നെ മുടി ഇല്ലായ്മ മുടികൊഴിച്ചിൽ അതുപോലെതന്നെ ഉള്ള് ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വെറും 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഉത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ശുദ്ധമായ വെളിച്ചെണ്ണ ആണ് ആവശ്യം ഉള്ളത്. വെളിച്ചെണ്ണ കൂടാതെ കാസ്ട്രോൾ ഓയിൽ ആണ് ഇത് ഒരു ടേബിൾ സ്പൂൺ എന്ന രീതിയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് മുടി നല്ല ഉള്ളോടുകൂടി വളരാനും അതുപോലെതന്നെ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങളും പേൻ ശല്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ഒരുമാസം തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ റിസൾട്ട് ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുരുമുളകുപൊടിയാണ്. കാൽ ടീസ്പൂൺ അളവിൽ കുരുമുളക് ചേർത്തു കൊടുക്കാവുന്നതാണ്.

കുരുമുളക് ചേർത്തു കൊടുത്തു കഴിഞ്ഞാൽ താരൻ പ്രശ്നങ്ങൾ മാറ്റി മുടി നല്ല രീതിയിൽ വളരാനും രക്തയോട്ടം നല്ല രീതിയിൽ വർദ്ധിക്കാനും സഹായകരമായ ഒന്നാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്ന് കൂടിയാണ് ഇത്. പിന്നീട് ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്സുകളാണ് വേണ്ടത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് താഴെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.