കീഴ്വായ ശല്യം ഇനി മാറ്റാം… ജീവിതത്തിൽ ഇനി ഈ അസ്വസ്ഥത ഉണ്ടാകില്ല… ഈ കാരണം അറിഞ്ഞാൽ മാറ്റാം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും മറ്റുള്ളവർക്ക് പോലും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ് കീഴ്വായി ശല്യം. ശരീരത്തിൽ ഉണ്ടാകുന്ന മറ്റു പല രീതിയിലുള്ള പ്രശ്നങ്ങളും.

ചില കാരണങ്ങളുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പ്രധാന കാരണം ദഹന പ്രശ്നങ്ങൾ തന്നെയാണ്. വീക്ക് ആയിട്ടുള്ള ദഹന ഇഡ്രിയ വ്യവസ്ഥ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ കാണുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാ അസുഖങ്ങളുടെ തുടക്കം എന്ന് പറയുന്നത് ദഹന ഇന്ദ്രിയ വ്യവസ്ഥയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളിൽ നിന്നാണ് അസുഖങ്ങളുടെ തുടക്കം ഉണ്ടാകുന്നത്.

പ്രധാനമായും ഓട്ടോ ഇമ്യുണ് ഡിസീസസ് എന്ന കാറ്റഗറിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ ഇത്തരത്തിലുള്ള എല്ലാ അസുഖങ്ങളുടെയും തുടക്കം ഗട്ടിൽ നിന്ന് ആണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വീക്ക് ആയിട്ടുള്ള ദഹന ഇന്ദ്രിയ വ്യവസ്ഥയാണ് ശരീരത്തിലുള്ളത് എങ്കിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ കുറിച്ചാണ്. ചെറുകുടലിൽ വെച്ചാണ് ഭക്ഷണം ദാഹിക്കുന്നത്.

ഇത്തരത്തിൽ പുറത്തു പോകുന്ന ടോക്സിൻസ് ചില കേപ്പുകൾ വഴി ശരിരത്തിന് അകത്തേക്ക് പ്രവേശിക്കുന്നു. രീതിയിലാണ് ഓട്ടോ ഇമ്മ്യൂൻ ഡിസീസ് ഒറിജിൻ ഉണ്ടാവുന്നത്. ഇതിന്റെ ആദ്യത്തെ ലക്ഷണങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ്. ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.