പ്രസവത്തിനു മുൻപ് സ്ത്രീകൾ നിർബന്ധമായി അറിയേണ്ട കാര്യങ്ങൾ..!! ഇത് അറിയാതെ പോകല്ലേ…

സ്ത്രീകൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രഗ്നൻസി ആണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം. ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകണമെങ്കിൽ ഒരു സ്ത്രീ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പ്രെഗ്നൻസി ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ സമയത്തു വളരെയേറെ ഉത്തരവാദിത്തമുണ്ട്. ഇത് എപ്പോഴും പ്ലാനിങ്ങോടെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

ഒരു സ്ത്രീ പ്രഗ്നന്റ് ആകണമെങ്കിൽ. ആ സ്ത്രീ ആരോഗ്യപരമായി വളരെ ഹെൽത്തി ആയിരിക്കണം. അതുപോലെതന്നെ ഇമോഷണലി അവർ വളരെ സ്റ്റേബിൾ ആയിരിക്കണം. കാരണം പ്രഗ്നൻസിയുടെ സമയത്ത് ഒരുപാട് ഹോർമോൺ ചേഞ്ചസ് ഉണ്ടാവും ഇതെല്ലാം തന്നെ ഹാൻഡ്ൽ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. അതുപോലെതന്നെ കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടാകണം. പിന്നീട് ഇവർക്ക് ആവശ്യമുള്ളത് സോഷ്യൽ സ്റ്റെബിലിറ്റി ആണ്.

20 മുതൽ 30 വയസ്സിന് ഇടയിലാണ് ആദ്യത്തെ പ്രഗ്നൻസി ആവാനായിട്ട് ഏറ്റവും നല്ല സമയം. ഇനി 20 വയസ്സിന് താഴെയുള്ള എല്ലാ പ്രഗ്നൻസി ടീനേജ് പ്രഗ്നൻസി എന്നാണ് പറയുന്നത്. ഇതിന്റെ കൂടെ ഒരുപാട് പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. ഹെൽത്ത് ഇഷ്യൂസ് അല്ലെങ്കിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഇല്ല എന്ന് പ്രത്യേകിച് ഉറപ്പ് വരുത്തിയശേഷം ഇത്തരം കാര്യങ്ങൾ നോക്കുന്നത് ആണ്.

വളരെ നല്ലത്. അതായത് ഇവരുടെ ബ്ലഡ്‌ അളവ് നോക്കേണ്ടതാണ്. അതുപോലെതന്നെ കുടുംബത്തിൽ അച്ഛനോ കുടുംബത്തിൽ ആർക്കെങ്കിലും ഷുഗർ പ്രെഷർ ഉണ്ടെങ്കിൽ ഇ mവർക്കും അതു ഉണ്ടോ നോക്കിയ ശേഷം അതിന് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam