എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. ആദ്യത്തെ ടിപ്പ് നമ്മുടെ അടുക്കളയിൽ സൂക്ഷിക്കുന്ന കടല പരിപ്പ് എന്നിവയെല്ലാം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ വറ്റൽമുളക് സൂക്ഷിക്കാറുണ്ട്. എന്നലിങ്ങനെ ചെയ്തിട്ട് റിസൾട്ട് ലഭിക്കാത്തവർക്ക് ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
അതിനായി ഇവിടെ എടുത്തിട്ടുള്ളത് അലുമിനിയം ഫോയിൽ ആണ്. ഉപയോഗിച്ചിട്ടുള്ള അലുമിനിയം ഫോയിൽ ആയാലും മതി. ഇത് ഒരിക്കൽ ചുരുട്ടി പിന്നീട് ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് കുറെ കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രാണികൾ വരാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി. ഇത് തണുത്ത വെള്ളത്തിൽ 5 മിനിറ്റ് മുക്കി വെക്കുകയാണെങ്കിൽ ഇത് 5 മിനിറ്റ് തുടച്ചശേഷം വാഷർ മൂടിയിലേക്ക്.
ഇട്ടുകൊടുക്കുകയാണെങ്കിൽ കൃത്യമായി തന്നെ ആവി വരുന്നതാണ്. അടുത്തത് ഉപയോഗിച്ച മാസ്ക് ഉപയോഗിച്ചുള്ള ഐഡിയ ആണ്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ നന്നായി വാഷ് ചെയ്ത് എടുത്തേക്കുകയാണെങ്കിൽ ഇതിന്റെ സൈഡിലുള്ള വള്ളി കേടാവില്ല. ഈ വള്ളി റബർ പാന്റിന്റെ പകരം ഉപയോഗിക്കാവുന്നതാണ്.
അടുത്തത് മുട്ടത്തോട് ഉപയോഗിച്ചു ചെയ്യാവുന്ന ഒന്നാണ്. ഇത് പൊടിച്ചത് ഉപയോഗിച്ചു പാൻ എല്ലാം തന്നെ അടിഭാഗം ക്ലീൻ ചെയ്യാൻ എല്ലാം ഇത് ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD