ഈ സാധനങ്ങൾ ഉപയോഗിച്ചാൽ മതി ഇനി എത്ര പഴയ അഴുക്കുപിടിച്ച ക്ലോസെറ്റ് ആണെങ്കിലും പുതിയത് പോലെ കിട്ടും…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആർക്കും തന്നെ ചെയ്യാൻ ഇഷ്ടമില്ലാത്ത ഒരു കാര്യം വളരെ എളുപ്പത്തിൽ എങ്ങനെ ചെയ്യാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് ബാത്രൂം ക്ലീനിങ് ആർക്കും ഇഷ്ടമല്ല. പ്രത്യേകിച്ച് ബാത്റൂമിലെ ക്ലോസെറ്റ് വാൾ ടൈൽ അതുപോലെതന്നെ ഫ്ലോർ ടൈൽ എല്ലാം തന്നെ ക്ലീൻ ചെയ്യാനായി വളരെ ഏറെ ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട്. ഇത്തരക്കാർക്കുള്ള വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന അന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്.

തീർച്ചയായും ഇത് ഉപകാരപ്പെടുന്നതാണ്. എത്ര അഴുക്ക് പിടിച്ച ഫ്ലോർ ടൈൽ ആണെങ്കിലും വാൾ ടൈൽ ആണെങ്കിലും ക്ലോസറ്റ് ആണെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ 10 മിനിറ്റിനുള്ളിൽ തന്നെ ഈ ഒരു സാധനം ഉപയോഗിച്ചുകൊണ്ട് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ ബ്രഷ് അതുപോലെതന്നെ കൈ ഉപയോഗിച്ച് ഉരച്ചു കഴുകി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ക്ലോസറ്റ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് പങ്കുവെക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് ടിഷ്യൂ പേപ്പറാണ്. ഇത് ചെറിയ കഷണങ്ങളാക്കി ശേഷം ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ടിഷ്യൂ പേപ്പർ തന്നെയാണ് എടുക്കാൻ. ന്യൂസ് പേപ്പർ എടുത്താൽ ഉള്ളിലെ ബ്ലോക്ക് ആക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രീതിയിൽ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ ക്ലോസറ്റിനുള്ളിലെ ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ കുറച്ചു ടിഷ്യു പേപ്പർ ഇതുപോലെ ചെറിയ കഷണങ്ങളാക്കി ക്ലോസറ്റിന്റെ ഉള്ളിലേക്ക് ഇട്ടു കൊടുക്കുക. ഈ യൊരു രീതിയിൽ എത്ര കറ പിടിച്ച ക്ലോസെറ്റ് ആണെങ്കിലും.

നിമിഷ നേരം കൊണ്ട് ബ്രഷ് പോലും ഉപയോഗിക്കാതെ നല്ലപോലെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. ചിലരുടെ ബാത്റൂമുകളിൽ ബോർ വെൽ വാട്ടർ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇരുമ്പു കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര ക്ലീൻ ചെയ്താലും പെട്ടെന്ന് തന്നെ ക്ലോസെറ്റ് ബാത്റൂം ആയാലും വല്ലാതെ കറപിടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് ബാത്റൂം എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *