തൈറോയ്ഡ് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. ഇന്നത്തെ കാലത്ത് 100 പേരിൽ 60 പേർക്ക് തൈറോയ്ഡ് പ്രശ്നങ്ങളുള്ള കാര്യം അറിയില്ല. പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുമ്പോൾ അമിതമായി ഭാരം ഉണ്ടാകും അതുപോലെതന്നെ സ്കിൻ പ്രശ്നങ്ങളുണ്ടാകും. മുടിയുടെ ബുദ്ധിമുട്ടുകൾ തുടങ്ങും.
ഇമോഷൻ ഡിസ്റ്റർബേൺസ് ഉണ്ടാകും. ബോഡിയിൽ വിയർപ്പ് വേദന ക്ഷീണം ഉറക്കമില്ലായ്മ ദഹന പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡേയ്‌ബേട്ടിക് കോംപ്ലിക്കേഷൻ എന്ന് പറയുന്നത് കാലുകളിൽ രോമം കൊഴിയുന്നത്. അതുപോലെതന്നെ കാലുകളിൽ നിറം മാറുക. മരവിപ്പ് പുകച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുക. ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുക. കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാവുക.
ഷോൾഡർ സ്റ്റിഫിനെസ് ഉണ്ടാവുക അതുപോലെതന്നെ ബ്ലോക്ക് ഉണ്ടാവുക. കൊളസ്ട്രോൾ ലെവൽ കൂടുക. ബിപി കൂടുക. ഇത്തരത്തിൽ പല തരത്തിലുള്ള സ്ട്രോക്ക് സാധ്യത അറ്റാക്ക് സാധ്യതകൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം തന്നെ ഡയബറ്റിക് കമ്പളികേഷൻ ആണ്. അതുപോലെ തന്നെ വേരിക്കോസ് റിലേറ്റഡ് ആയിട്ടുള്ള അവസ്ഥയിൽ ഏറ്റവും കൂടുതൽ ചികിത്സിക്കുന്ന രീതി എന്ന് പറയുന്നത് വെരിക്കോസ് വൃണങ്ങൾ ആണ്.
പലപ്പോഴും പലരും പറയുന്ന ഒരു കാര്യമാണ്. നന്നായി മുടി കൊഴിച്ചിലുണ്ട്. എപ്പോഴും കിടക്കണം എന്നാണ് തോന്നുന്നത്. എന്നാൽ കിടന്നാൽ ഒരു കാര്യവുമില്ല. എവിടെ പിടിച്ചാലും വേദനയാണ്. അതുപോലെതന്നെ വലിയ രീതിയിൽ താരൻ പ്രശ്നങ്ങളുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന പ്രകൃതം. കുട്ടികളോട് വഴക്കുണ്ടാക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണ തൈറോയ്ഡ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr