തക്കാളി പനി കണ്ടാലുള്ള ലക്ഷണങ്ങളും ചികിത്സയും..!! ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തക്കാളി പനിയെ കുറിച്ചാണ്. എങ്ങനെയാണ് തക്കാളി പനി വന്നു കഴിഞ്ഞാൽ അത് പ്രതിരോധിക്കേണ്ടത്. എന്തെല്ലാം ആണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പുതിയ ഒരു രോഗമല്ല. കുറച്ചു വർഷങ്ങളായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. സാധാരണ ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ ഒരു അസുഖം സാധാരണ കണ്ടുവരുന്നത്.

മുതിർന്നവരിൽ കാര്യമായി ഇത് കണ്ടു വരാറില്ല. ചില ആളുകളിൽ മാത്രമാണ് ഇത്തര പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതിന്റെ പ്രത്യേകത എന്നുവച്ചൽ ചിക്കൻപോക്സ് എന്ന അസുഖത്തിന് സമാനമായ അസുഖമാണ് ഇത്. അതുപോലെ തന്നെ കുമിള ഉണ്ടായി പൊട്ടി പോവുകയാണ് ചെയ്യുന്നത്. ആദ്യം തന്നെ കുട്ടികളിൽ ലക്ഷണങ്ങളായി കാണുന്നത്. ഇവരിൽ തുമ്മൽ ഉണ്ടാകും അതുപോലെതന്നെ പനി ജലദോഷം എന്നിവയെല്ലാം കാണാറുണ്ട്.

കൂടാതെ കുട്ടികളിൽ വാശി കൂടുതലായി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു ലക്ഷണമാണ്. ചെറിയ ചെറിയ കൊതുക് കുത്തിയ രീതിയിലുള്ള ചെറിയ ചുവന്ന കുരുക്കൾ ആയാണ് ഇത് കണ്ടുവരുക. വളരെ പെട്ടെന്ന് തന്നെ ഒരു ദിവസം കൊണ്ട് തന്നെ ഇത് വലിപ്പം വെച്ച് കുമിള പോലെ വരുന്നതാണ്. തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചികിത്സ നൽകാൻ സാധിക്കുന്നതാണ്.

തക്കാളി പനി വന്നു കഴിഞ്ഞാൽ പിന്നീട് ഒരാഴ്ച എടുക്കും ഇത് കൂടുതലായി മാറി എടുക്കാൻ. പ്രത്യേകിച്ച് ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി എഫക്ട് ചെയ്യുന്നത്. 6 7 വയസുള്ള കുട്ടികളാണെങ്കിൽ വളരെ പെട്ടെന്ന് മാറിക്കിട്ടുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശേഷി വളരെ കുറവുള്ളവരിൽ ആണെങ്കിൽ ഇത് കൂടുതലായും കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi