ചൂടുവെള്ളത്തിൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളിൽ പലർക്കും ചൂടുവെള്ളത്തിൽ കുളിക്കുന്ന ശീലം ഉണ്ടാകും. ചൂടുവെള്ളത്തിൽ കുളിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇനി ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. വല്ലാതെ ക്ഷീണിച്ചു വരുന്ന ദിവസങ്ങളിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ മറ്റൊരു കാര്യം ഇല്ല എന്നാണ് പറയുന്നത്.
വേനൽ കാലങ്ങളിൽ പോലും ചൂടുവെള്ളത്തിൽ കുളിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നു എന്ന വിദഗ്ധർ പറയുന്നുണ്ട്. ചൂടുവെള്ളത്തിൽ കുളിക്കുന്നതിന്റെ 4 ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഒന്നാമത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നു. ചൂടുവെള്ളം ശരീരത്തെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിക്കുകയും രാത്രിയിൽ നല്ല രീതിയിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തെ മാത്രമല്ല മസിലുകളെയും റിലേസ് ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്.
മാനസികമായ സമ്മർദ്ദങ്ങൾ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നന്നായി ഉറങ്ങാനും സഹായിക്കുന്നതാണ്. രണ്ടാമത് തലവേദന കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. തലയിലെ രക്ത ധമനികൾ സംങ്കോചിക്കുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഉത്തമമായ പരിഹാരമാണ്. രക്ത ധമനികൾ സംങ്കോചിക്കുന്നത് ഒഴിവാക്കുകയും തലവേദന കുറയ്ക്കുകയും ചെയ്യുന്നു.
3 ചർമ്മത്തെ വൃത്തിയാക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. ശരീരത്തിന് മനസ്സിനും ആശ്വാസം പകരുക മാത്രമല്ല രോമകൂപങ്ങളിൽ ഇറങ്ങിച്ചെന്ന് ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ രോമകൂപങ്ങളിൽ പോലും അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ ടോക്സിനുകൾ എന്നിവ നീക്കം ചെയ്യാനും ചൂടുവെള്ളത്തിലുള്ള കുളി കൊണ്ട് സാധിക്കുന്നതാണ്. ആ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam