ഇഡലി നല്ല സോഫ്റ്റ് ആയി പഞ്ഞി പോലെ ഇരിക്കും..!! ഈ കാര്യങ്ങൾ ചെയ്താൽ മതി..

ശരീരത്തിൽ വളരെയേറെ സഹായകരമായ ഒന്നാണ് ഇഡലി. നിരവധി ആരോഗ്യ ഗുണങ്ങൾ ഇഡലിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ടാസ്റ്റി സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി എങ്ങനെ തയ്യാറാക്കാം എന്നാണ്.

എല്ലാവർക്കും ഇഷ്ടമാണ് ഇഡലി. ബ്രേക്ക്ഫാസ്റ്റ് എല്ലാവരും തയ്യാറാക്കുന്ന ഒന്നുകൂടിയാണ് ഇത്. നല്ല പഞ്ഞിക്കിട്ടു പോലെ ഉള്ള ഇഡലി എല്ലാവർക്കും ഇഷ്ടമാണ്. ഇത്തരത്തിലുള്ള ഇഡലി എത്ര കഴിച്ചാലും മതിയാവില്ല. നല്ല സോഫ്റ്റ് ഇഡലി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ആവശ്യമായ ഇൻഗ്രീഡിയൻസ് കൃത്യമായ അളവിൽ തന്നെ ചേർക്കേണ്ടതാണ്. എന്നാൽ മാത്രമേ സോഫ്റ്റ് ഇഡലി ലഭിക്കുകയുള്ളൂ. ഇഡലി ഉണ്ടാക്കാനായി രണ്ടു കപ്പ് പച്ചരി എടുക്കുക.

ഈ പച്ചരിയുടെ നേർപകുതി ഉഴുന്ന് ആണ് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് അര കപ്പ് ചവ്വരിയാണ്. ഇതാണ് സീക്രട്ട് ഇൻഗ്രീഡിയന്റ്. ഇത് നല്ല തൂവെള്ള ഇഡ്ഡലി ആകാനും സോഫ്റ്റ് ആകാൻ സഹായിക്കുന്ന ഒന്നാണ്. ഭാര്യയും ഉഴുന്നും നല്ലപോലെ കഴുകിയെടുത്ത ശേഷം കുതിരാൻ രണ്ടു മണിക്കൂർ എടുത്തുവെക്കുക. ഉഴുന്ന് നല്ലപോലെ കഴുകി വെള്ളം ഒഴിച്ച് വയ്ക്കുക. ഈ വെള്ളത്തിലാണ് അരച്ച് എടുക്കേണ്ടത്.

അരി അരക്കുന്ന സമയത്ത് അരിയുടെ കൂടെ തന്നെ ഒരു കപ്പ് ചോറും കുതിർത്ത ചൊവ്വരിയും ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയി ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.