നമ്മളിൽ പലർക്കും സുപരിതമായ ഒന്നായിരിക്കും ഈ പഴം. നാടൻ പഴമായി കാണാവുന്ന ഒന്നാണ് ഇത്. മുട്ട പഴം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അധികം അറിയപ്പെടാത്ത ഒരുപഴമാണ് മുട്ട പഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞ കരുവിനോടുള്ള സാമ്യവുമാണ് ഇതിന് മുട്ടുപഴം എന്ന പേര് വരാനുള്ള കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരു പോലെയാണ് ഈ പഴുത്ത പഴത്തിന്റെ ഉൾ ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ. ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണ് ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുണ്ടാവുക.
മരത്തിൽ നിന്ന് തന്നെ മൂപ്പെതി പഴുത്തിലാണെങ്കിൽ കഴിക്കുമ്പോൾ ചവർപ്പ് ഉണ്ടാകും. എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞ നിറമാവുകയും വിണ്ടു കീറുകയും ചെയ്യുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ട പഴത്തെക്കുറിച്ചാണ്. ഈ പഴത്തെ പറ്റി അധികം പേരും കേട്ട് കാണും. പലരും കഴിച്ചു കാണും. എന്തായാലും കേട്ടവരും കഴിച്ചവരും ഇതെല്ലാം അറിഞ്ഞിട്ടുണ്ടോ എന്ന് അറിയാതെ പോകല്ലേ. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്ന ഒരു മരമാണ്. 20 അല്ലെങ്കിൽ 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്.
അപൂർവമായി മാത്രമാണ് ഇത് വിപണിയിൽ ഇതിൽ വിൽപ്പനക്ക് കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഇത് വളരെ കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ ആണെങ്കിൽ പശ്ചിമഘട്ടത്തിലാണ് കൂടുതലായി കണ്ടു വരുന്നത്. രണ്ടുതരത്തിലാണ് മുട്ടപഴം കാണാൻ കഴിയുക. ഒന്ന് വൃത്താകൃതിയിൽ കാണാൻ കഴിയുന്നത്. കൃഷി ചെയ്യുകയാണെങ്കിൽ ഏകദേശം നാല് വർഷത്തിനുള്ളിൽ തന്നെ വിളവ് ലഭിക്കുന്നതാണ്. ഒരു വരുമാന മാർഗമായി ഇത് കാണാറില്ല.
രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന പഴം കൂടിയാണ് ഇത്. വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U