നമ്മുടെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടിരിക്കുകയാണ് നമ്മുടെ ചർമ്മ സംരക്ഷണം. ഇന്ന് നമ്മൾ നമ്മുടെ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിനായി നമ്മൾ ഏതു രീതിയിലുള്ള മാർഗങ്ങളും സ്വീകരിക്കുന്നു. അത് പ്രകൃതിദത്തം ആയാലും സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗമായാലും അങ്ങനെ തന്നെ. എന്നാൽ പ്രകൃതിദത്തതിനേക്കാൾ കടകളിൽ നിന്നും ലഭ്യമാകുന്ന ക്രീമുകൾക്കുo ഓയിലുകൾക്കും ആണ് ചർമ്മ സംരക്ഷണം സാധ്യമാകൂ.
എന്നുള്ള ഒരു മിഥ്യാദ്ധാരണ നമ്മുടെ ഇടയിൽ എല്ലാം ഉണ്ട്. എന്നാൽ പിന്നെ ചിലരെങ്കിലും പ്രകൃതിദത്ത രീതിയിലേക്ക് വരുന്നതായി നമുക്ക് കാണാം. ചർമ്മ സംരക്ഷണ കാര്യത്തിൽ ആയാലും മുടിയുടെ സംരക്ഷണത്തിന് കാര്യത്തിൽ ആയാലും ഇങ്ങനെ തന്നെയാണ്. എന്നാൽ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ ചർമ്മത്തിന് താൽക്കാലികം ആയിട്ടുള്ള ഒരു ആശ്വാസം മാത്രമാണ് കിട്ടുക.
ഇതിന്റെ പിന്നിലെ പാർശ്വഫലങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ ഒരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. ചരമ സംരക്ഷണത്തിൽ കാലുകളുടെയും കൈകളുടെ പങ്ക് മുഖത്തിന്റെ പോലെ തന്നെ ഇന്ന് നമ്മൾ ശ്രദ്ധിക്കുന്നതാണ്. നമ്മുടെ കൈകളും കാലുകളും മൃദുമായിരിക്കുന്നതിന് വേണ്ടി ദിവസവും ചെറുനാരങ്ങയിൽ അല്പം പഞ്ചസാര ഇട്ട് കാലുകളിലും കൈകളിലും ക്ലബ്ബ് ചെയ്തു ഇളം ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്.
ഇത് നമ്മൾ പാർലറിൽ മറ്റും പോയി ചെയ്യുന്ന പെടിക്യൂ ലറിനേക്കാളും വളരെ നല്ലതാണ്. കൈകാലുകളിലെ ഇരുണ്ട നിറം വളരെ പെട്ടെന്ന് മാറുന്നതാണ്. കുതിർത്തു വെച്ച ബദാം അർച്ച് മുട്ടയും തേനും ചേർത്ത് മിക്സ് ചെയ്ത് ഈ പാക്ക് നമുക്ക് നമ്മുടെ കാലുകളിലും കൈകളിലും അപ്ലൈ ചെയ്യാവുന്നതാണ്. ഇത് പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത നല്ലൊരു ഹോം റെമഡിയാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.