ചെറുതും വലുതുമായ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് നാം ഏവരും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചിലപ്പോൾ പല രോഗങ്ങളുടെയും ലക്ഷണമായും നമ്മളിൽ കാണാറുണ്ട്. എന്നാൽ ഒരു കാരണവുമില്ലാതെ തന്നെ പല ഭാഗത്തുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവയെല്ലാം തന്നെ ഒരു അവസ്ഥയിലേക്കാണ് നാം എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. അത്തരത്തിൽ ഒരു അവസ്ഥ എന്ന് പറഞ്ഞത് വയർ സംബന്ധമായുള്ള പ്രശ്നങ്ങളാണ്. വയർ സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ.
എന്ന് പറയുമ്പോൾ നാം എപ്പോഴും ആലോചിക്കുന്നത് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം പുളിച്ചു തികട്ടൽ എന്നിങ്ങനെയുള്ളവയാണ്. എന്നാൽ ഇവ മാത്രമല്ല വയർ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ എന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ദഹനപ്രക്രിയയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളായി നമ്മുടെ ശരീരത്ത് കാണാൻ സാധിക്കും. താരന്റെ പ്രശ്നം മുടികൊഴിച്ചിലിന്റെ പ്രശ്നം ശരീര വേദനകൾ കഴുത്ത് വേദന മൈഗ്രേൻ തലവേദന.
എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളായി വയർ സംബന്ധമായുള്ള പ്രശ്നങ്ങൾക്ക് നേരിട്ട് തന്നെ ബന്ധമുള്ളതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ നമ്മുടെ ശരീരം മുഴുവൻ രോഗമാണ് എന്ന് പറയാതെ ഇതിന്റെ പിന്നിലുള്ള ഇത്തരം കാര്യങ്ങളെ തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ഇത്തരം രോഗങ്ങൾക്ക് ഒപ്പം തന്നെ ചർമ്മ സംബന്ധം ആയിട്ടുള്ള അമിതമായി റാഷസ് വരുന്നതും.
കരിമംഗലം പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതുO വയറു സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ വഴിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിലെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ വയറിലെ നല്ല ബാക്ടീരിയകൾ നശിക്കുന്നു എന്നുള്ളതാണ്. വയറിലുള്ള ഇത്തരം നല്ല ബാക്ടീരിയകളാണ് നമ്മുടെ ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും ചെറുത്തുനിൽക്കാൻ സഹായകരമായിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam