ഒരു സ്പൂൺ പഞ്ചസാര ഉണ്ടായാൽ മതി… മുഖത്തെ ശരീരത്തിനും കാണുന്ന കറുപ്പ് മാറ്റാൻ…

ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ കഴിയണമെന്നില്ല. ശരീരത്തിലെ പല സൗന്ദര്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതു ഒരു സ്ക്രബ്ബറാണ്. ഇത് മുഖത്തും അപ്ലൈ ചെയ്യാവുന്നതാണ് അതുപോലെതന്നെ ശരീരത്തിലും അപ്ലൈ ചെയ്യാവുന്നതാണ്. കോഫി പൗഡർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. അതുമാത്രമല്ല ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമ്മുടെ വീട്ടിൽ പോയി ലഭ്യമായ ഇൻഗ്രീഡിയൻസ് ആണ്.

ഇത് ഉപയോഗിച്ചാൽ ഉള്ള പ്രത്യേകത എന്താണെന്ന് നോക്കാം. നമ്മുടെ ചർമം നല്ല രീതിയിൽ നിറം വെക്കാനും നല്ല രീതിയിൽ ബ്രൈറ്റ് ആക്കാനും എല്ലാം സഹായിക്കുന്ന മറ്റു കാര്യങ്ങളാണെങ്കിൽ ഇവിടെ നിങ്ങളമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചിലർ സ്കിൻ നല്ലപോലെ റഫ് ആയിരിക്കുന്നതാണ്. ഇത്തരത്തിൽ റഫ്‌ ആയിട്ടുള്ള സ്കിൻ ആണെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താൽ സ്കിൻ നല്ല സോഫ്റ്റ് സ്മൂത്തായി ഇരിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ തടയാനും വരാതിരിക്കാൻ അതുപോലെതന്നെ ചെറുപ്പമായിരിക്കാനും.

നല്ല തിളങ്ങുന്ന സ്കിൻ ആയിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബ്രൂ കോഫി പൗഡർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഇത് നമ്മുടെ ചർമ്മത്തിലുള്ള ബ്ലഡ്‌ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ വളരെയേറെ.

സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിൽ നല്ലൊരു ബ്ലഡ് സർക്കുലേഷൻ ഉണ്ടെങ്കിൽ നമ്മുടെ ചർമ്മം എപ്പോഴും നല്ല ചെറുപ്പമായിരിക്കാൻ ഇതു വളരെ സഹായിക്കുന്നതാണ്. ഇതുകൂടാതെ നിറ വയ്ക്കാനും അതുപോലെ തന്നെ ചർമം നല്ല രീതിയിൽ തിളക്കം വയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കോഫി പൗഡർ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പഞ്ചസാര ആണ്. ഇവ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world