ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് മുന്തിരി എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാവരുടെ വീട്ടിലും ഇടയ്ക്കെങ്കിലും വാങ്ങുന്ന ഒന്നാണ് മുന്തിരി. ഈ മുന്തിരിയുടെ ജ്യൂസിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലവനൊയടുകൾ ഹൃദയസംബന്ധമായ അപകട സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
ദഹന പ്രശ്നങ്ങൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ചുവന്ന മുന്തിരി ജ്യൂസ് കുടിക്കുന്നവരിൽ അസിഡിറ്റി വളരെ കുറവാണ് എന്ന് പറയപ്പെടുന്നു. ഇതുകൂടാതെ മെറ്റ ബോളിസം മെച്ചപ്പെടുത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദ നിയന്ത്രിക്കാനും ഇത് സഹായകരമായ ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ളക്വാനോടുക്കൽ ആന്റി ഓക്സിഡന്റുകളും ഹൃദയപേശികളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
രക്തയോട്ടം മെച്ചപ്പെടുത്താനും അത് വഴി രക്തസമ്മർദ്ദ നിയന്ത്രിക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരഭാരം കുറയ്ക്കുന്ന ഒന്നാണിത്. പലരുടെയും പ്രധാന പ്രശ്നമായ അമിത വണ്ണം കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്ന ഒന്നാണ്. കലോറി വളരെയധികം കുറവായതിനാൽ തന്നെ മുന്തിരി ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമായ ഒന്നാണ്. ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്ന ഒന്നാണ് ഇത്. പത്ത് ദിവസം തുടർച്ചയായി ഇത് കുടിച്ചാൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
ക്യാൻസർ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പോളിഫിനോൽ എന്ന ആന്റി ഓക്സിഡന്റ് പലതരത്തിലുള്ള ക്യാൻസറുകൾപ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ്. അന്നനാളം ശ്വാസകോശം പാൻക്രിയാസ് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ പ്രതിരോധിക്കാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കണ്ണുകൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. കണ്ണുകൾക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. നേത്ര സംബന്ധമായി പ്രശ്നങ്ങളുള്ളവർക്ക് ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.