മുഖത്തെ കരിമംഗല്യം പൂർണ്ണമായി മാറ്റാം… ശരീരം മുഴുവന്‍ നിറം വെയ്ക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി…

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ അറിവുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളിലെ മുഖത്ത് ഹൈപ്പർ പിജ്‍മെന്റ്റേഷൻ തുടങ്ങിയ പ്രശനങ്ങൾ കണ്ടു വരാറുണ്ട്. ഭാരം കൂടുന്നതിന് അനുസരിച്ച് പല ആളുകളിലും ഫേഷ്യൻ പിജ്‍മെന്റ്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടവരാറുണ്ട്.

അതുപോലെതന്നെ ഹോർമോൺ ഇമ്പാലൻസ് അതുപോലെതന്നെ 35 40 വയസ്സ് ആകുന്ന സമയത്ത് ഹോർമോണൽ വേരിയേഷൻ കാണിക്കുന്നത് പതിവാണ്. അതുപോലെതന്നെ പിഎസ്സി ഓ സ് ആയി ബന്ധപ്പെട്ട ഭാഗമായി ഹോർമോൺ വേരിയേഷൻസ് ഉണ്ടാവുകയും അതിന്റെ ഭാഗമായി മറ്റ് അവയവങ്ങളിൽ ബാധിക്കുന്ന രീതിയിൽ അതായത് മുടി ചർമം ബോഡിയിൽ ഭാരം തുടങ്ങിയ പല രീതിയിലുള്ള കാര്യങ്ങൾ എന്നിവ വരുമ്പോൾ ആണ് അതിന് പിഎസ്സി ഓ സ് എന്ന് പറയുന്നത്.

ഇത് പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്. പുകവലി അതുപോലെതന്നെ പുകവലിക്കുന്ന ആളുകളുടെ അടുത്ത് നിൽക്കുന്നതും ചർമ്മത്തിന് ഡാമേജ് ഉണ്ടാക്കുന്ന കാര്യമാണ്. ഇത് കൂടാതെ കോസ്മെറ്റിക് അലർജികളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആകാം. ഹെയർ ഡൈ ഉപയോഗിക്കുന്ന സമയത്ത് അതിന്റെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ശാബുകൾ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി മാറാം.

സ്ക്രബ്ബ് ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. അലർജിയുമായി ബന്ധപ്പെട്ടതാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതു കൂടാതെ കൂടുതൽ ആളുകളിലും കണ്ടു വരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് സൂര്യപ്രകാശം. ഇതുമൂലം ഉണ്ടാകുന്ന സ്കിൻ ഡാമേജിലാണ്. ഇതിന്റെ ഭാഗമായി ചർമ്മത്തിൽ പാടുകൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.