കാലിലെ ഞരമ്പുകളിൽ ഈ രീതിയിൽ കാണുന്നുണ്ടോ..!! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…| varicose veins symptoms

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ വേരികൊസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചെറിയ ഹോം റെമഡി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വെരിക്കോസ് വെയിൻ. പലപ്പോഴും ഇത് തുടക്കത്തിൽ തന്നെ ചികിത്സയ്ക്ക് പോകുന്നതാണ് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ചെറിയ രീതിയിൽ ഞരമ്പ് തടിച്ചു വരുന്ന അവസ്ഥയാണ് ആദ്യം കാണുന്നത്.

പിന്നീട് ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് കാരണമാകും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. മുതിർന്നവരിൽ 30% ആളുകളിലും കണ്ടുവരുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് ഉണ്ടാകുന്നത് കൈകാലുകളിൽ ഉണ്ടാകുന്ന ഞെരമ്പുകളിലെ സ്ഥാനം മാറി അവിടെ ആശുദ്ധ രക്തം കെട്ടിക്കിടക്കുമ്പോഴാണ് ഇത് വീർത്തു വരുന്നത്. ഇത് സംഭവിക്കുന്നത് നമ്മുടെ സിരകളിലൂടെയുള്ള രക്തചക്രമണം തടസ്സപ്പെടുമ്പോഴാണ്. ആശുദ്ധ രക്തം കെട്ടിക്കിടക്കുകയും കട്ട പിടിക്കുമ്പോൾ ആണ് ഇത്വീർത്തു വരുന്നത്.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തെടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിന്റെ എട്ട് അല്ലി എടുക്കുക. ഇത് കൂടാതെ ആവശ്യമുള്ളത് തുളസിയുടെ ഇലയാണ്. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പലപ്പോഴും വെരിക്കോസ് വെയിൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ജീവന് അപകടകരമല്ല എങ്കിലും. നടക്കുമ്പോഴുള്ള ബുദ്ധിമുട്ട് അസഹിമ വേദന ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ. കൂടുതൽ സമയം നിൽക്കുന്നവരിൽ പ്രായമായ സ്ത്രീകളിലും അടുക്കളയിൽ ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health