വാഴ കൂമ്പ് കൊണ്ട് ഈ വിദ്യ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകല്ലേ…| Banana Flower Recipe

വാഴക്കൂമ്പ് ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാഴകൂമ്പ് ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന മൂന്ന് വ്യത്യസ്തമായി വിഭവങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണ വാഴക്കൂമ്പ് തോരൻ അതുപോലെതന്നെ വാഴക്കുമ്പ് ഉപയോഗിച്ച് കട്ട് ലൈറ്റ് എന്നിവ തയ്യാറാക്കാറുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്. ആദ്യം തന്നെ വഴക്കുമ്പ് പുറത്തുള്ള ഇതളുകൾ മാറ്റിയെടുക്കുക.

ഇത് ആവശ്യമില്ല. പിന്നീട് ബാക്കി ഉള്ളിലെ ഭാഗമാണ് അരിയേണ്ടത്. പൂവ് എടുക്കുമ്പോൾ അതിന്റെ ഉള്ളില് നാര് അതുപോലെതന്നെ തേൻ ഇരിക്കുന്ന ഭാഗവും കളയേണ്ടതാണ്. പിന്നീട് വാഴക്കുമ്പ ഭാഗത്തുനിന്ന് ചെറുതായി റൗണ്ട് ഭാഗത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലെ കറ പോകാൻ ആയി വെള്ളത്തിലെ ഉപ്പ് ഇട്ട ശേഷം അതിലേക്ക് ഇട്ടിരിക്കുകയാണെങ്കിൽ കറ പോകുന്നതാണ്. പിന്നീട് 10 മിനിറ്റ് കഴിഞ്ഞശേഷം വെള്ളം കളയാവുന്നതാണ്.


പിന്നീട് വാഴക്കൂമ്പ് കുത്തി അറിഞ്ഞെടുക്കുക. ഇങ്ങനെ മുഴുവനും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. പിന്നീട് കുത്തി അരിഞ്ഞ വാഴക്കുമ്പിനെ കുറിച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ അതിൽ കറ പോയി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ വഴക്കൂമ്പ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ആവി കയറ്റി എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആ ഒരു പൂവും അതുപോലെ എല്ലാം തന്നെ ഈ രീതിയിൽ തന്നെ ആവി കയറ്റി എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ചവരി യാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD