രക്തത്തെ ശുദ്ധീകരിക്കാനും വർദ്ധിപ്പിക്കാനും കഴിക്കേണ്ട ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

മനുഷ്യ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഘടകം ആണ് രക്തം. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ രക്തം ആവശ്യമാണ്. ഹൃദയം രക്തത്തെ ഓരോ അവയവങ്ങളിലേക്കും ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നു. ഇത്തരത്തിൽ ഓരോ അവയവങ്ങളിലേക്ക് രക്തം പോകുമ്പോൾ അതോടൊപ്പം തന്നെ ഓക്സിജൻ സപ്ലൈ ആണ് നടക്കുന്നത്. അതിനാൽ തന്നെരക്തം കുറവാകുമ്പോൾ അത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നു.

രക്തം കുറയുന്നതുപോലെ തന്നെ രക്തത്തിലെ ടോക്സിനുകളുടെ അളവ് കുറയ്ക്കേണ്ടതും അനിവാര്യമാണ്. കഴിക്കുന്ന ഭക്ഷണങ്ങളുടെയും ശ്വസിക്കുന്ന വായുവിലൂടെയും എല്ലാം രക്തത്തിലേക്ക് ടോക്സിനുകൾ കടന്നുചെല്ലുന്നു. ഈ ടോക്സിനുകളെ ശുദ്ധീകരിക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവങ്ങൾ ആണ് ലിവർ ഹാർട്ട് കിഡ്നി തുടങ്ങിയവ. ഇത്തരത്തിൽ ആവശ്യമായ രക്തം നമ്മുടെ ശരീരത്തിൽ ഇല്ലായെങ്കിൽ അത് അനീമിയ എന്ന അവസ്ഥ ഉണ്ടാക്കുന്നു.

രക്തത്തിൽ ഹീമോഗ്ലോബിൻ കുറവാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് പുറപ്പെടുവിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് ശ്വാസതടസ്സം. അതുപോലെ തന്നെ നെഞ്ചിടിപ്പ് കൂടുക തലകറക്കം എന്നിങ്ങനെയുള്ള അവസ്ഥയും രക്തത്തിൽ കുറവുണ്ടാകുമ്പോൾ അനുഭവപ്പെടുന്നു. അതോടൊപ്പം തന്നെ കൈകാലുകളിലെ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ളവയും രക്തക്കുറവിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം സ്ത്രീകളിൽ ആർത്തവം.

അധിക ദിവസം നീണ്ടുനിൽക്കുന്നതിന്റെ ഫലമായും പൈൽഡ് ഫിഷർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് രക്തം മലത്തോടൊപ്പം പോകുന്നതിന്റെ ഫലമായും രക്തക്കുറവ് അനുഭവപ്പെടുന്നു. അതിനാൽ തന്നെരക്തം നമ്മുടെ ശരീരത്തിന് ഏതെങ്കിലും വഴിയെ അധികമായി പോകുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞ് അതിനെ മറികടക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ രക്തക്കുറവ് എന്ന പ്രശ്നത്തെയും മറികടക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.