മുരിങ്ങയിലയിലെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം… ഇതുവരെയും ഈ കാര്യങ്ങൾ അറിഞ്ഞില്ലേ…

നമ്മുടെ വീട്ടിൽ തന്നെ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ വളരെ എളുപ്പവുമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മുരിങ്ങയിലയിലെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. മുരിങ്ങയുടെ ഇലയും പൂവും തുടങ്ങിയിട്ട് വിത്ത് വരെ മെഡിക്കൽ ആവശ്യങ്ങൾക്കും കോസ്മെറ്റിക്ക് ഉൽപ്പനങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ്.

ചെടിയുടെ ന്യൂട്രീഷൻ ഗുണങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. മുരിങ്ങയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴുമടങ്ങ് അധികം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ക്യാരറ്റിൽ ഉള്ളതിനേക്കാൾ പത്തു മടങ്ങ് വൈറ്റമിൻ എയും. പാലിൽ ഉളത്തിനേക്കാൾ 17 മടങ്ങ് കാൽസ്യവും. തൈരിൽ ഉള്ളതിനേക്കാൾ ഒൻപതു മടങ്ങുന്ന പ്രോട്ടീനും. പഴത്തിൽ ഉള്ളതിനേക്കാൾ 15 മടങ്ങ് പൊട്ടാസിയം.

മുരിങ്ങയിലയിൽ കാണാൻ കഴിയും. ഇതിന്റെ ഇലകളിൽ ബീറ്റാ കരോട്ടിൻ വിറ്റാമിൻ സി പ്രോട്ടീൻ കാൽസ്യം അമിനോ ആസിഡ് ആന്റിഓക്സിഡന്റ് പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. നാച്ചുറൽ ആന്റി ഓക്സിഡന്റ് ആയ ഫെനോലിക്സ്. കരാട്ടിനോയിഡ്സ്. ഫ്‌ളവനോടുക്കൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങ അല്ലെങ്കിൽ മുരിങ്ങ ഒലിഫെറ എന്ന ഇത് ഡ്രം സ്റ്റിക് ട്രീ എന്നും ബെൻസോയിൽ ട്രീ എന്ന് അറിയപ്പെടുന്നുണ്ട്.

ഇന്ത്യ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ എന്നിവിടങ്ങളിലെല്ലാം ഇത് വളരുന്നുണ്ട്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്നത് അതുപോലെതന്നെ കീടനാശിനി പ്രയോഗം ഇല്ലാത്തത് പണച്ചിലവ് ഇല്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. ഒട്ടുമിക്ക ജീവിതശൈലി അസുഖങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *