നമ്മുടെ ചുറ്റിലും നിരവധി സസ്യ ജാലങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള ഒന്നാണ് ഗോൾഡൻ ബറി. ഈ ഗോൾഡൻ ബറി നിസാരക്കാരനായ ഒന്നല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബറി. ഞൊട്ടക്ക മൊട്ടമ്പ്ളി മാലതക്കൾ ക്കീര ഇത്തരത്തിൽ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. മുൾ ചെടിയായി മാത്രം കാണപ്പെടുന്ന ഗോൾഡൻ ബറി അത്ര നിസ്സാരക്കാരനായി കാണണ്ട. ഇത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ മാങ്ങാ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന ഫലമാണ് ഗോൾഡൻ ബെറി. നേത്രസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഗോൾഡൻ ബറി.
ദക്ഷിണ ആഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഗോൾഡൻ ബറി കാണുന്നത്. വൈറ്റമിൻ സി അതുപോലെതന്നെ വൈറ്റമിൻ എ യും ഇതിൽ ധാരാളം ആയി കാണാൻ കഴിയും. പൊളി ഫിനോൾ അതുപോലെ തന്നെ കരോട്ടിനോയിൽ എന്നിവ ഇതിന്റെ ഫലത്തിൽ അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കലോറിയും തീരെ കുറവായ ഈ ഫലം പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലതായ ഒന്നാണ്. ഗോൾഡൻ ബെറി കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഈ പ്രമേഹ രോഗികൾ നിർബന്ധമായും കാണിക്കേണ്ട ഒന്നാണ് ഗോൾഡൻ ബറി.
ഇതിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കണ്ണുകളെ കാത്തുസൂക്ഷിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഗോൾഡൻ ബെറി. നേത്ര സംരക്ഷണത്തിൽ ഗോൾഡൻ ബെറിക്കുള്ള പങ്ക് വളരെ വലുതാണ്. ഗോൾഡൻ ബറിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനെ കൂടുതൽ ഗുണം ചെയ്യാൻ സഹായിക്കുന്നു. അതുപോലെതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. പോളിഫിനോള്‍ കരോട്ടിനോയിൽ എന്ന ജൈവസയുക്തങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ഈ രാസവസ്തുക്കൾ ഫൈബറിലേക്ക് ലയിക്കുകയും അത് വഴി കൊളസ്ട്രോൾ അളവ് കുറയുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. അതുപോലെതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഗോൾഡൻ ബറി. കാൽസ്യവും ഫോസ്ഫറസ്സും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്താൻ ഇത് സഹായിക്കുന്നുണ്ട്. ഇത് സന്ധിവാതത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ തടി കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health