എത്ര കറുത്ത ചുണ്ടും ഇനി ചുവന്ന തുടുത്തതാക്കാം… ഈ കാര്യം ചെയ്താൽ മതി…

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ് നല്ല ചുവന്ന തുടുത്ത ചുണ്ടുകൾ. മുഖത്തിന് ഇത് പ്രധാന ആകർഷണം നൽകുന്നു. നല്ല ചുവന്ന ചുണ്ടുകൾ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ഉപയോഗിക്കുന്നവരാണ്.

നമ്മളിൽ പലരും. ഇത് കൂടുതലും ഉപയോഗിക്കുന്നത് പുറത്തു നിന്ന് വാങ്ങിയതാണ്. എന്നാൽ ചുരുക്കം ചിലർ വീട്ടിൽ നിന്ന് വാങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ നാടൻ രീതിയിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

പല ആളുകൾക്കും വരണ്ട ചർമ്മങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ വളരെ കുറവ് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. നല്ല അടിപൊളിയായി ലിപ് ബാം നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഇതിനായി ആവശ്യമുള്ളത് മൂന്ന് ബീറ്റ്റൂട്ട് ആണ്.

മിക്സിയിൽ ചെറുതായി മുറിച്ച് എടുത്തിട്ട് നന്നായി അരച്ചെടുക്കുക. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. പിന്നീട് നമുക്ക് ആവശ്യമുള്ളത് നെയ്യ് ആണ്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ പേസ്റ്റ് പോലെ തയാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് നന്നായി അരിച്ചെടുക്കുക. ഇതിന്റെ നീര് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.