ശരീരത്തിലുണ്ടാകുന്ന പല അസുഖങ്ങളും ഭയങ്കരമായ അപകടകരമായ അവസ്ഥയിലേക്ക് പോകാനുള്ള പ്രധാന കാരണം പലപ്പോഴും അത് തിരിച്ചറിയാതെ പോകുന്നതും. കൃത്യമായ സമയത്ത് ചികിത്സിക്കാതിരിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലച്ചോറിലെ മുഴകളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രെയിൻ ട്യൂമർ എന്ന അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാം തലച്ചോറിലെ മുഴകൾ എന്നറിയപ്പെടുന്നത് കേൾക്കുമ്പോൾ.
തന്നെ എല്ലാവർക്കും വലിയ രീതിയിലുള്ള ആശങ്കകളും അതുപോലെതന്നെ ഭയവും ഉണ്ടാക്കുന്ന അസുഖമാണ്. അതിനെക്കുറിച്ചുള്ള ചില സംശയങ്ങൾ മാറ്റിയെടുക്കുക. അതിനെക്കുറിച്ച് ചില കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക. ഒരു അപബോധം ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ. ഇത് ഏതെല്ലാം തരത്തിലാണ് കണ്ടുവരുന്നത്. തലച്ചോറിൽ ഉള്ള മുഴകൾ പ്രധാനമായും രണ്ട് തരത്തിൽ കാണാവുന്നതാണ്.
കാൻസർ പോലെയുള്ളവയും ക്യാൻസർ അല്ലാത്ത രീതിയിലുള്ള മുഴകളും കണ്ടുവരുന്നുണ്ട്. ഇത് തലച്ചോറിന്റെ പാടയിൽ നിന്നും ഉണ്ടാവുന്നത്. തലച്ചോറിൽ നിന്ന് വരുന്ന ഞരമ്പുകളിൽ നിന്ന് വരുന്ന കാൻസറുകൾ അല്ലാത്ത മുഴകളും കാണാൻ കഴിയും. പ്രധാനമായും ഇവയെ രണ്ട് വിഭാഗത്തിലാണ് പെടുത്തുന്നത്. ഇവ രണ്ടിനും ശാസ്ത്രക്രിയ തന്നെയാണ് പ്രഥമ ചികിത്സ. ക്യാൻസർ പോലെയുള്ള മുഴകൾക്ക് അതിനുശേഷം ഉള്ള റേഡിയോ തെറാപ്പി റേഡിയേഷൻ കീമോതെറാപ്പി തുടങ്ങിയ തുടർ ചികിത്സകളും.
അത്യാവശ്യമാണ്. എന്നാൽ ബാക്കിയുള്ള മുഴകൾക്ക് ഇതോടെ ചികിത്സ അവസാനിക്കുന്നതാണ്. ഈ രീതിയിലാണ് തലച്ചോറിൽ മുഴകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇത് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. പ്രത്യേകിച്ചു കണ്ടുവരുന്ന തലവേദന. എല്ലാ തലവേദനകളും ഇതുമൂലം ആണോ. ഇത് എങ്ങനെ തിരിച്ചറിയാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ തലവേദനയും ബ്രെയിൻ ട്യൂമർ മൂലമാണോ. കൂടുതലുംഅല്ല എന്ന് തന്നെ പറയാം. അത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.