ഇനി കത്തി ഉപയോഗിച്ച് ബുദ്ധിമുട്ടേണ്ട… മീൻ ചിതമ്പൽ ഇനി പെട്ടെന്ന് മാറ്റിയെടുക്കാം…| Kitchen Tips Fish Cleaning

മീൻ ക്ലീൻ ചെയ്യാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ ചിതമ്പൽ സൂപ്പറായി ഇനി ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യത്യസ്തമായ വെറൈറ്റി വീഡിയോ ആണ്. അധികം ആർക്കും അറിയാതെ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് മീൻ ക്ലീൻ ചെയ്യാനായി സ്ക്രമ്പർ ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സാധാരണ രീതിയിൽ കത്തി ഉപയോഗിച്ചതിന്റെ ചെകിള മാറ്റിയെടുക്കാവുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. അതല്ലെങ്കിൽ തക്കാളി അല്ലെങ്കിൽ ആപ്പിൾ തൊലി കളയുന്ന പീലർ ഉപയോഗിച്ച് ഇത് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇതൊന്നും കൂടാതെ സ്ക്രബർ ഉപയോഗിച്ച് എങ്ങനെ നല്ല വളരെ ക്ലിയറായി വൃത്തിയാക്കി എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിന് സ്റ്റീൽ സ്ക്രബർ ആണ് ഉപയോഗിക്കുന്നത്. ഈ രീതിയിലുള്ള സ്ക്രബർ ഉപയോഗിക്കാവുന്നതാണ്. നല്ല ഹാർഡ് ആയ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കരുത്.

ഇത്തരത്തിലുള്ള ടൈപ്പ് അല്ല ചെറിയ സോഫ്റ്റ് ആയിട്ടുള്ള ടൈപ്പ് ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. മീൻ എടുത്തുവയ്ച് പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേസ്റ്റ് ഇടാനായി കവർ എടുക്കുക. പിന്നീട് മീൻ എടുത്ത ശേഷം അതിന്റെ വാല് ചിറക് എന്നിവ കളയുക. പിന്നീട് സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴിഞ്ഞ് മീനിലുള്ള സകല ചിതമ്പൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മീൻ നന്നാക്കാൻ തുടക്കക്കാർക്ക് പോലും ഇനി വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഒട്ടും ബുദ്ധിമുട്ടേണ്ട. കൈ മുറിയും എന്ന പേടിയും വേണ്ട. നിസ്സാര സമയം കൊണ്ട് നിങ്ങൾക്ക് ചെയ്തെടുക്കാവുന്നതാണ്. ഏത് മീൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ് ഇത്.