എല്ലാവർക്കും തന്നെ വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ നല്ല സ്റ്റിഫ് ആയി വടിപോലെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു സഹായകമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചിലപ്പോഴെല്ലാം എല്ലാവർക്കും അബദ്ധം പറ്റുന്ന ഒന്നാണ്. വസ്ത്രങ്ങൾ അലക്കുന്ന സമയത്ത് പശ മുക്കാൻ വിട്ടു പോകുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ പോകാൻ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്.
പെട്ടെന്ന് ഇത് ഉണക്കാനുള്ള സമയം ഉണ്ടാകില്ല. ഇത്തരം സമയങ്ങളിൽ ഷർട്ട് അല്ലെങ്കിൽ എന്ത് വസ്ത്രം ആയാലും നല്ല വടിവൊത്ത സ്റ്റിഫ് ആയ ഷർട്ട് ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഷർട്ട് ചുരിദാർ എന്തു വേണമെങ്കിലും അത് പോലെ ചെയ്യാവുന്നതാണ്. അതിനായി ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഇത് അയൺ ചെയ്യുന്ന സമയത്ത് ചെയ്താൽ മതി. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുറഞ്ഞ ചെലവിൽ പശ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. പലപ്പോഴും വിലകൊടുത്ത് കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. നല്ല വടി പോലെ ഇരിക്കുന്ന അടിപൊളി പശ വീട്ടിൽ തയ്യാറാക്കാൻ കഴിയും. അത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ചവ്വരി ആണ്.
ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചൊവ്വരി നല്ലരീതിയിൽ തിളപ്പിച്ചെടുക്കുക. ഇത് നന്നായി കുറുക്കിയെടുക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിൽ കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് കുറുക്കിയെടുക്കുക. പിന്നീട് അത് ആവശ്യത്തിനു അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.