പല്ല് പൊന്തുക പല്ലുകളിൽ ഉണ്ടാകുന്ന ഗ്യാപ്പ് എന്നിവ പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇത് വലിയ ഒരു സൗന്ദര്യ പ്രശ്നമായാണ് എല്ലാവരും കരുതുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളെ പറ്റിയുള്ള ടെൻഷൻ രക്ഷിതാക്കളിൽ കൂട്ടുന്നതിന് ഇതു കാരണമാകാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളെ നമുക്ക് കാണാൻ കഴിയും. ഇത്തരക്കാരിൽ പ്രധാനമായും കണ്ടുവരുന്നത് ഇവർ ചികിത്സയ്ക്ക് വരുന്നത് സൗന്ദര്യപ്രശ്നമാണ്. പല്ല് എന്തുകൊണ്ടാണ് പൊങ്ങി വരുന്നത്. പല്ലിന് ഇടയിൽ എന്തുകൊണ്ടാണ് ഗ്യാപ്പ് ഉണ്ടാവുന്നത്. പല്ല് എങ്ങനെയാണ് ക്രമം തെറ്റി വരുന്നത് ഇത്തരം കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുകളിലെ താടിയും താഴത്തെ താടിയും ആണ് നമുക്ക് ഉള്ളത്.
പല്ലുകൾ പോകുന്ന സമയവും പല്ലുകൾ മുളക്കുന്ന സമയവും തമ്മിലുള്ള കൃത്യമായ ബന്ധം നിലനിന്നാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചിലരിൽ കാണുന്ന ജനറ്റിക് പ്രത്യേകതകൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ പലരിലും കണ്ടു വരുന്നുണ്ട്. ചിലരിൽ ഇത് പല്ല് പൊന്താനും ചിലരിൽ ഗ്യാപ്പ് ഉണ്ടാകാനും ഇത് കാരണമാകുന്നു.
പല്ലിനിടയിൽ ഒരുപാട് ഗ്യാപ്പ് ഉള്ളവർക്ക് രണ്ടുകാര്യങ്ങളാണ് കാണാൻ കഴിയുക. ഒന്ന് അവരുടെ ജോ വലുതായിരിക്കും. അല്ലെങ്കിൽ പല്ല് ചെറുത് ആയിരിക്കും. പല്ലുകളിലെ ഗ്യാപ്പുകൾക്ക് പല കാരണങ്ങളാണ്. ഈ കാരണങ്ങൾ ചെറുപ്പത്തിലെ കണ്ടെത്തി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.