രോഗങ്ങളെ മറികടക്കാനും ആരോഗ്യം ഇരട്ടിയാക്കാനും ഈയൊരു ജ്യൂസ് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Abc juice health benefits

Abc juice health benefits : ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാം ഓരോരുത്തരും. ഈ ജീവിതശൈലി രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യമായി നാം ചെയ്യേണ്ടത് കഴിക്കുന്ന ആഹാരത്തിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നുള്ളതാണ്. അത്തരത്തിൽ ജീവിതശൈലി രോഗങ്ങളെ അപ്പാടെ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റുന്നതിന് ഭക്ഷണക്രമത്തിൽ കൊണ്ടുവരേണ്ട ഒരു മാറ്റമാണ് എബിസി ജ്യൂസ്. ഈയൊരു ജ്യൂസ് ദിവസവും.

കഴിക്കുന്നത് വഴി നമ്മുടെ ജീവിതശൈലി രോഗങ്ങളെ വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാൻ സാധിക്കും. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് ആണ് ഇത്. ആപ്പിളിലും ബീട്രൂട്ടിലും ക്യാരറ്റിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും മിനറൽസിന്റെയും ആന്റിഓക്സൈഡുകളുടെയും ഫൈബറുകളുടെയും എല്ലാം ഗുണങ്ങൾ ഈ ഒരു ജ്യൂസ് കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കുടിക്കാൻ സാധിക്കുന്ന ഒരു ജ്യൂസ് കൂടിയാണ് ഇത്.

ഈയൊരു ജ്യൂസ് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ തരത്തിലുള്ള മാലിന്യങ്ങളെയും വിഷാംശങ്ങളെയും പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കുന്നു. വൈറ്റമിൻ എ വൈറ്റമിൻ c സിംഗ് അയേൺ വൈറ്റമിൻ b 12 എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതോടൊപ്പം തന്നെ യാതൊരു തരത്തിലുള്ള.

ഷുഗറോ കൊളസ്ട്രോളോ ഇതിൽ അടങ്ങിയിട്ടില്ല. കൂടാതെ കാർബോഹൈഡ്രേറ്റിന്റെ അളവും വളരെ കുറവാണ്. വൈറ്റമിൻ എ ഇതിൽ ധാരാളമായി അറിഞ്ഞിട്ടുള്ളതിനാൽ കണ്ണുകളുടെ കാഴ്ച ശക്തി ഇത് വർദ്ധിപ്പിക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ തന്നെ രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.