ഈയൊരു ഓയിൽ മതി അകാലനരയെ മറികടക്കാനും മുടികൾ തഴച്ചു വളരുവാനും. കണ്ടു നോക്കൂ.

ധാരാളം ഔഷധമൂല്യമുള്ള ഒരു പദാർത്ഥമാണ് കരിഞ്ചീരകം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് ഇത്. പണ്ടുകാലമുതലെ ആയുർവേദ മരുന്നുകളിലെ പ്രധാനി തന്നെയാണ് കരിഞ്ചീരകം. പൊതുവേ മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കുള്ള ഒരൊറ്റ പ്രതിവിധിയാണ് കരിഞ്ചീരകം എന്നുള്ള ചൊല്ല് തന്നെയുണ്ട്. അത്രയേറെ ഗുണകരമായ കരിംജീരകം നമ്മുടെ ആരോഗ്യത്തിനും മുടിക്കും.

ചർമ്മത്തിനും ഒരുപോലെ തന്നെ ഗുണകരമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ ആന്റിഓക്സൈഡുകൾക്കും വിറ്റാമിനുകൾക്കും മിനറൽസിനും എല്ലാം കഴിവുണ്ട്. അതിനാൽ തന്നെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഷുഗറിനെയും കൊളസ്ട്രോളിനും പൂർണമായും ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യം.

മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ്. അതോടൊപ്പം തന്നെ പനി തലവേദന എന്നിങ്ങനെയുള്ള രോഗങ്ങളെ ചെറുത്തു നിർത്തുന്നതിനും ഇത് ഉത്തമമാണ്. കൂടാതെ നമ്മുടെ ചർമം നേരിടുന്ന കറുത്ത പാടുകൾ മുഖക്കുരുക്കൾ വരൾച്ച എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഈ കരിഞ്ചീരകം. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ ഇല്ലാതാകുന്നതിനും.

മുടികൾ ഇടതൂർന്ന് വളരുന്നതിനും അകാലനര താരൻ എന്നിവയെ മറികടക്കാനും ഇത് ഉത്തമമാണ്. അത്തരത്തിൽ മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി കരിഞ്ജീരകം ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ഓയിലാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി മുടിയിഴകൾക്ക് അതിന്റെ സ്വാഭാവിക നിറം ലഭിക്കുകയും ഇടതൂർന്ന് അവ വളരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.