അടിക്കടി ദഹന പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Gas in the stomach home remedy

Gas in the stomach home remedy : നമ്മുടെ ശരീരത്തിൽ നടക്കുന്ന വലിയൊരു പ്രക്രിയയാണ് ദഹനപ്രക്രിയ. ഈ ദഹനപ്രക്രിയയിലൂടെ നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കുകയും അതിൽ നിന്ന് നമ്മുടെ ശരീരം ആവശ്യമായവ സ്വീകരിക്കുകയും പിന്നീട് ആവശ്യമല്ലാത്ത വേസ്റ്റ് പ്രോഡക്ടുകൾ മലദ്വാരത്തിലൂടെ പുറത്തള്ളുകയും ആണ് ചെയ്യുന്നത്. ഇത്തരം ഒരു ദഹന വ്യവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയാണെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഇത്തരത്തിലുള്ള ഗട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ വയറുവേദന വയറു പിടുത്തം കീഴ്വായു ശല്യം മലബന്ധം വയറിളക്കം ഛർദി വായ്പുണ്ണ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങളാണ് കഴിക്കുന്ന ഭക്ഷണം ശരിയായ വിധം ദഹിക്കാത്തത് വഴി നാം ഓരോരുത്തരിലും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് ചെറുകുടലിൽ പൊട്ട ബാക്ടീരിയകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നു എന്നുള്ളതാണ്.

നമ്മുടെ ദഹനപ്രക്രിയയിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു ഭാഗമാണ് ചെറുകുടൽ. ചെറുകുടയിൽ വെച്ചാണ് കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങൾ ശരീരം ആകിരണം ചെയ്യുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു പ്രക്രിയ നടക്കണമെങ്കിൽ ചെറുക്കടലിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകണം. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി ഇന്നത്തെ കാലത്ത്.

ചെറുകുടലിൽ നല്ല ബാക്ടീരിയകൾക്ക് പകരം പൊട്ട ബാക്ടീരിയകളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ചെറുകുടലിൽ ചീത്ത ബാക്ടീരിയകൾ വളരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമുക്ക് അമിതമായി കഴിക്കുന്ന വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളും അതുപോലെ തന്നെ അമിതമായി കഴിക്കുന്ന സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും പെയിൻ കില്ലറുകളും ആണ്. തുടർന്ന് വീഡിയോ കാണുക.