പല്ലിൽ പോട് ഉണ്ടാകുന്നത് പിന്നീട് ഉണ്ടാകുന്ന വേദന പലപ്പോഴും വലിയ രീതിയിലുള്ള ആസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല്ലുവേദന പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല്ലിന്റെ പൊടിൽ എല്ലാം ഹോളുകൾ വരികയും അതിന്റെ അകത്തുള്ള വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് ചെയ്യാവുന്ന ചില സിമ്പിൾ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു നല്ല പാത്രം എടുക്കുക.
പിന്നീട് ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് 5 6 അല്ലി എടുക്കാവുന്നതാണ്. ഇതിന്റെ അളവ് ഒരുപാട് കൂട്ടിയെടുക്കേണ്ട ആവശ്യമില്ല. വളരെ കുറച്ചു മാത്രമാണ് ആവശ്യമുള്ളത്. ഇത് തൊലി കളഞ്ഞ ശേഷം വൃത്തിയാക്കിയെടുത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്. നല്ല സ്മൂത്ത് ആയിട്ടുള്ള പേസ്റ്റ് ആക്കി എടുക്കാൻ സാധിക്കും. പിന്നീട് ഇത് അരച്ചെടുക്കുക. വെളുത്തുള്ളി നല്ല ഒരു അണു നാശിനിയാണ്.
അതുപോലെതന്നെ ഇതിൽ ധാരാളം ആന്റി ഓസിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല്ലുവേദന മാറ്റിയെടുക്കാൻ വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയാണ്. ഇത് നല്ല അണുനാശിനി തന്നെയാണ്. ഇവ രണ്ടും ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ പല്ലിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പല്ലുകളിൽ ഉണ്ടാകുന്ന വേദന മൂലം സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് ഭക്ഷണം കഴിക്കാനാണ് ബുദ്ധിമുട്ട് എല്ലാം തന്നെ കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നത് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi