മുഖത്തെ ചുളിവുകളും പാടുകളും നീക്കി മുഖം തൂവെള്ളയാക്കാൻ ഈയൊരു ക്രീം മതി. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചർമ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ. ഇന്ന് നമ്മുടെ ചർമത്തെ വരൾച്ച മുഖക്കുരുക്കൾ കറുത്ത പാടുകൾ ചുളിവുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുട്ടികളിൽ വരെ കാണുകയാണ് ഇപ്പോൾ. നമ്മുടെ മാറിവരുന്ന ജീവിതശൈലിയുടെ മറ്റൊരു വശം കൂടിയാണ് ഇവ. ഇത്തരത്തിൽ ചർമ്മത്തിന് ബാധിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന്.

വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് നമുക്ക് ലഭ്യമാണ്. മുഖത്തെ അഴുക്കുകൾ കളയാൻ സ്ക്രബർ മുഖം വെളുക്കാൻ ഫേഷ്യൽ ബ്ലീച്ചിംഗ് എന്നിങ്ങനെ നീണ്ടു കിടക്കുകയാണ്. പണ്ടുകാലത്ത് ഇത്തരത്തിലുള്ള ചെയ്യുന്നതിനെ ബ്യൂട്ടിപാർലറിൽ പോകണമായിരുന്നു. എന്നാൽ ഇന്ന് ഇത്തരം പ്രോഡക്ടുകൾ ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ കടയിൽ നിന്ന് വാങ്ങിച്ചു നമുക്ക് സ്വയം ചെയ്യാവുന്നതാണ്.

അതിനാൽ തന്നെ കൂടുതൽ ആളുകളും മുഖ സംരക്ഷണത്തിന് ഇത്തരം പ്രൊഡക്ടുകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രൊഡക്ടുകൾ അമിതമായി ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ സ്കിന്നിന് ഡാമേജ് ഉണ്ടാക്കുകയും പെട്ടെന്ന് തന്നെ കറുത്ത പാടുകളും വരകളും ചുളിവുകളും വരുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ മുഖങ്ങൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ഒരു മറു മരുന്നാണ് ഇതിൽ കാണുന്നത്. ഇത് പച്ചരി ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് ക്രീം ആണ്.

പ്രകൃതിദത്തമായവ മാത്രമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് എന്നതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന് യാതൊരു വിധത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാക്കുകയില്ല. കൂടാതെ ഇത് ദിവസവും അപ്ലൈ ചെയ്ത വഴി നമ്മുടെ മുഖത്തെ കറുത്ത പാടുകളും ചുറ്റുമുള്ള കറുത്ത പാടുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ നീങ്ങുന്നു. ചുളിവുകളും വരകളും കുറയ്ക്കുകയും അവ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *