ജീവിതശൈലി അസുഖങ്ങൾ വളരെയേറെ നമ്മുടെ ജീവിതത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞ സമയമാണ് ഇത്. നിരവധി ജീവിതശൈലി അസുഖങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഇത്തരത്തിൽ മലയാളികൾ എപ്പോഴും പറയുന്ന ചെറിയ പ്രശ്നം ആണ് നീർക്കെട്ട് നീരിറക്കം തുടങ്ങിയ. ഒരുപാട് പേര് പറയുന്ന ഒന്നാണ് നീരിറക്കം പ്രശ്നങ്ങൾ. തലയിൽ ഉണ്ടാകുന്ന നീർക്കെട്ട് കഴുത്തിൽ രണ്ടു ഭാഗങ്ങളിലും ഉണ്ടാകുന്ന നീർക്കെട്ട് മുട്ടുകളിൽ സന്ധികളിൽ എന്നിങ്ങനെ ശരീരത്തിൽ മൊത്തത്തിൽ നീർക്കെട്ട് പ്രശ്നങ്ങൾ പറയാറുണ്ട്.
ഇത്തരം ആളുകൾക്ക് എല്ലാം കൂടുതൽ സമയം വെയിൽ കൊള്ളുന്ന സമയങ്ങളിലും ഇത്തരത്തിൽ വിയർത്ത നിൽക്കുന്ന സമയത്ത് കുളിക്കുമ്പോഴും ആണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. എന്താണ് നീരിറക്കം എങ്ങനെ ഇത് ഉണ്ടാകുന്നു ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ് വീട്ടിലിരുന്നു കൊണ്ട് നീരിറക്കം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ശരീരത്തിലെ മസിലുകളും മസിലുകൾക്ക് ചുറ്റുമുള്ള പേശികളിലും ഉണ്ടാകുന്ന നീര് ആണ് നീർക്കെട്ട് എന്ന് പറയുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം അനങ്ങുമ്പോൾ. അല്ലെങ്കിൽ നമ്മുടെ കൈകളിൽ കാലുകളിൽ നന്നായി മൂവ് ചെയ്യുമ്പോൾ അവിടെ മസിലുകളിൽ വലിയുകയും അതുപോലെ തന്നെ ചുരുങ്ങുകയും ചെയ്യും. നന്നായി ജോലി ചെയ്യും സമയത്ത് മസിലുകൾ നന്നായി ചുരുങ്ങി വരും.
ഇത്തരം സന്ദർഭങ്ങളിൽ നാഡികൾ ബ്ലോക്ക് ആകുന്നത് കൊണ്ട് ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.