അടുക്കള ടിപ്പുകൾ എല്ലാവർക്കും എപ്പോഴും ആവശ്യം വരുന്നത് ആണ്. അടുക്കളയിൽ എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ചിരട്ട ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചിരട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില ഉപകാരങ്ങളും അതുപോലെതന്നെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം ചിരട്ട എടുത്ത് ശേഷം നന്നായി കത്തിക്കുക. ഇത് നന്നായി ചൂടാറിയശേഷം അതിന്റെ പീസുകൾ എടുക്കുക. ഇതിൽ ചിരട്ടക്കരി എല്ലാം തന്നെ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. കരിയാതെ കിടക്കുന്ന പീസുകൾ ഉണ്ടോന്ന് നോക്കേണ്ടതാണ്. അല്ലാതെ അടിച്ചാൽ മിക്സിക്ക് അത് ദോഷമാണ്. നന്നായി പൊടിച്ചെടുക്കുക. ഓൺലൈനിൽ വാങ്ങാൻ കിട്ടുന്ന ചാർക്കോൾ പൗഡർ ആണ് ഇത്.
ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒന്നാണ്. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണ് നോക്കാം. ഇതിൽ നിന്ന് കുറച്ച് പൗഡറിട്ട് ശേഷം ഒരു പാത്രത്തിലേക്ക് എടുക്കുക പിന്നീട് ഇതിൽ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. നല്ല ഒരു റെമടി ആണ് ഇത്. വൈറ്റനിങ്ങിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. മുഖത്തും കൈകളിലും കരിവാളിപ്പ് പാടുകൾ എന്നിവ ഉണ്ടെങ്കിൽ.
അത്തരക്കാർ ഇതുപയോഗിച്ച് നോക്കേണ്ടത് വളരെ നല്ലതാണ്. ഇത് നന്നായി സ്ക്രബ് ചെയ്ത് എടുക്കുക. ഇത് അപ്ലൈ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ഉപയോഗിച്ച് സ്റ്റീൽ പാത്രങ്ങൾ നന്നായി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഫ്രൈ പാൻ അടിഭാഗം കരി പിടിച്ചിട്ടുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.