കൊതുകുശല്യം വലിയ രീതിയിൽ തന്നെ നമ്മെ അലട്ടുന്ന ഒന്നാണ്. വാതിലും ജനലും അടച്ച് ഇട്ടാലും കൊതുക് ശല്യം വീട്ടിൽ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ജനാലകളും വാതിലുകളും ധൈര്യത്തിൽ തുറന്ന് ഇടാവുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നമുക്കറിയാം വാതിലും ജനലും തുറന്നാൽ പിന്നെ രാത്രി കൊതുകിന് യാതൊരു കുറവും ഉണ്ടാകില്ല. അത്രയും കൊതുകാണ് നമുക്ക് കാണാൻ. ചെടികൾ വെട്ടി കളഞ്ഞാലും സ്കിൻ യാതൊരു കുറവും ഉണ്ടാകില്ല. ഇങ്ങനെ ആണെങ്കിലും വീടിനകത്ത് കൊതുക് വരാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
കൊതുക് ബാറ്റ് വേണ്ട ഗുഡ് നെറ്റ് വേണ്ട ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിന് ആവശ്യമുള്ള ഒന്നാണ് സവാള. സവാള എടുത്ത ശേഷം കുറച്ച് കഷ്ണങ്ങൾ ആക്കി എടുക്കുക. പിന്നീട് ഇത് ജനാലകളിൽ വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ കൊതുക് പരിസരത്ത് പോലും വരില്ല.
ഇത് വീടിന്റെ നിരവധി ഭാഗങ്ങളിൽ വെച്ചു കൊടുക്കാവുന്നതാണ്. ജനൽ ഉള്ള ഭാഗങ്ങളിൽ കൂടുതൽ വയ്ക്കാൻ ശ്രമിക്കുക. ഇത് നെഗറ്റീവ് സ്മെൽ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. ഇത് റൂമിലുള്ള കംപ്ലീറ്റ് അണുക്കളും വലിച്ചെടുക്കുന്ന ഒന്നാണ്. 100% ഫല വത്തായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.