നിരവധി ആരോഗ്യഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഫലങ്ങൾ ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിഞ്ചീരകം. ഫോസ് ഫാറ്റ് അയൻ ഫോസ്ഫറസ് കാർബൺ ഹൈഡ്രേറ്റ് തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വൈറസിനെയും മറ്റു സൂക്ഷ്മ അണുക്കളെയും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങൾ ക്യാൻസർ.
പ്രതിരോധിക്കുന്ന കരൊറ്റിനും ശക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷ ദായകവും ആയ ജനിതക ഹോർമോണുകൾ മൂത്രത്തിൽ പിത്തത്തെയും ഇളകി വിടുന്ന ഡയോറിറ്റിക്ക് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോദങ്ങൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്കുള്ള നല്ല ഒരു മരുന്നാണ് കരിചീരകം. ഉഷ്ണ വീര്യമുള്ളതാണ് എന്നതുകൊണ്ടു തന്നെ ശൈത്യ രോഗങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്.
കരിഞ്ജീരകം നിരവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഉദാഹരണം ഒന്നാമത് മുടി കൊഴിച്ചിലിന് ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കരിഞ്ജീരക പൊടി കാട്ടാശലയുടെ നീരിൽ ഒരു ടീസ്പൂൺ സുർക്കസയും ഒരു കപ്പ് സൈത്തൂന് എണ്ണയും കൂട്ടിക്കൊടുക്കുക. വൈകുന്നേരം തലയിൽ തേച്ച ശേഷം ചൂടുവെള്ളം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാ ക്കുക. മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
രണ്ടാമത്തെ തലവേദന കുറച്ചു കരിജീരക പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെ ചോലടയുടെയും നന്നായി പൊടിച്ച് പൊടികൾ സമമായി കൂടിച്ചേർത്ത് തലവേദന ഉണ്ടാകുമ്പോൾ ഒരു ടീസ്പൂൺ വെണ്ണ എടുക്കാത്ത പാലിൽ സേവിക്കുക. കൂടാതെ കരിഞ്ജീരക എണ്ണ തലവേദന ഉള്ള ഭാഗത്ത് തേച്ച് ഉഴിയുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam