ഓവറിയിൽ ഉണ്ടാകുന്ന ക്യാൻസറുകളുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ ഇരുന്നാൽ അത് തീരാ നഷ്ടമായിരിക്കും. കണ്ടു നോക്കൂ…| Ovarian cancer early symptoms

Ovarian cancer early symptoms

Ovarian cancer early symptoms : ക്യാൻസറുകളിൽ ഇന്ന് സ്ത്രീകളിൽ അധികമായി കാണുന്ന കാൻസറാണ് ഓവറയിലെ ക്യാൻസർ. സ്ത്രീകൾക്ക് ഗർഭപാത്രത്തിനോട് ചേർന്ന് ഉണ്ടാകുന്ന അണ്ഡാശയമാണ് ഇത്. ഇതിൽ പല തരത്തിലുള്ള ട്യൂമറുകൾ കാണാം. ചിലത് ക്യാൻസറുകൾ അല്ലാത്തതായിരിക്കാം. മറ്റു ചിലത് ക്യാൻസറുകൾ ആവാൻ സാധ്യതയുള്ളതും എന്നാൽ ക്യാൻസറുകൾ ആവാൻ സാധ്യതയില്ലാത്തതും ആയിരിക്കാം. ചിലത് ക്യാൻസറുകൾ അല്ലാത്ത ട്യൂമറുകളും ആകാം. 40 വയസ്സിന് താഴെ വരുന്ന ഒട്ടുമിക്ക ട്യൂമറകളും ക്യാൻസറുകള് അല്ലാത്ത ടൂമറുകളാണ്.

ഇന്ന് നാൽപതിന് താഴെയും 40 നു മുകളിലുമായി ഒട്ടനവധി ആളുകളുടെ ഓവറയിൽ ഇത്തരത്തിൽ ട്യൂമറുകൾ കാണാറുണ്ട്. ഇത്തരത്തിൽ 25 30 വയസ്സിന് പ്രായമുള്ള സ്ത്രീകളിൽ ട്യൂമറുകൾ കാണുകയാണെങ്കിൽ അത് വയറുവേദന ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടാറുള്ളത്. ചിലർക്ക് അത് വയർ എരിച്ചിൽ ആയിട്ടും കാണാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ഡോക്ടർസ് അൾട്രാസൗണ്ട് സ്കാനിങ് സജസ്റ്റ് ചെയ്യുകയും.

അതിലൂടെ തന്നെ ഇത് തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ ട്യൂമറുകൾ ഓവറയിൽ ഡിറ്റക്ട് ചെയ്യുകയാണെങ്കിൽ അത് ക്യാൻസർ ഉള്ളതാണോ അല്ലയോ എന്ന് നിശ്ചയിക്കാൻ ടെസ്റ്റുകളും മറ്റ് സ്കാനുകളും ചെയ്യാറുണ്ട്. ഇത്തരം മുഴകൾ സർജറിയിലൂടെ നീക്കം ചെയ്യാറുണ്ട്. ക്യാൻസറുകളായിട്ടുള്ള മുഴകൾ ആണെങ്കിൽ അത് എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നതി ചെയ്തതിനുശേഷം.

അത് മൊത്തത്തിൽ എടുത്തു കളയുകയാണ് ചെയ്യാറുള്ളത്. പിന്നീട് ആവശ്യമെങ്കിൽ റേഡിയേഷനുകളും മറ്റും തുടരാറുണ്ട്. 40 ക്ക് ശേഷമാണ് ഇത്തരത്തിൽ രോഗാവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാകുന്നത് എങ്കിൽ അത് മിക്കപ്പോഴും ക്യാൻസറുകൾ ഉള്ള മുഴകൾ ആയിരിക്കും. ഇവർക്ക് ഇതിന്റെ ലക്ഷണമായി ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആയിരിക്കും കാണുക. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *