പ്രായമേറുമ്പോൾ ഇന്ന് രോഗങ്ങളും ഏറി വരികയാണ് ചെയുന്നത്. തരത്തിൽ പ്രായം കൂടുന്നത് അനുസരിച്ച് വരുന്ന ഒരു രോഗമാണ് എല്ല് തേയ്മാനം. ഇത് സ്ത്രീ പുരുഷ ഭേദമന്യേ പ്രായമായവരിൽ കാണുന്ന ഒന്നാണ്. ഇത് മുട്ടുകളിലും ഇടുപ്പുകളിലും ആണ് കൂടുതലായി അനുഭവപ്പെടുന്നത്. നമ്മുടെ ജോയിന്റുകൾ തേഞ്ഞു പോകുന്നതാണ് എല്ല് തേയ്മാനം എന്ന് പറയുന്നത്. കാലിലെ നീര് നടക്കാനുള്ള ബുദ്ധിമുട്ട് കാലുകളിൽ നടക്കുമ്പോഴുള്ള പിടുത്തം എന്നിവയാണ് എല്ല് തേയ്മാനത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പ്രായമാണ് ഇതിനെ ഏറ്റവും വലിയ കാരണം. കൂടുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിലെ തേഞ്ഞു പോകുന്നു.സന്ധികൾക്ക് ഉണ്ടാകുന്ന ഡാമേജ് ഫ്രാക്ചറുകൾ അമിതമായുള്ള അധ്വാനം എന്നിവയാണ് എല്ല് തേയ്മാനത്തിന്റെ പ്രധാന മറ്റ് കാരണങ്ങൾ. പ്രായസംബന്ധമായ എല്ല് തേയ്മാനങ്ങൾക്ക് ജോയിന്റ് കളിലെ വേദന നടക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഉള്ള ജോലികളിൽ ഏർപ്പെടാൻ കഴിയാതെ വരിക എന്നിവയാണ്. റെസ്റ്റ് എടുക്കുമ്പോൾ ഈ വേദനകൾ മാറുന്നുണ്ടെങ്കിൽ ഇതിനെ എല്ല് തേയ്മാനം.
ആയി നമുക്ക് തിരിച്ചറിയാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി നല്ല രീതിയിലുള്ള ഡയറ്റാണ് അനുയോജ്യം. ശരീരഭാരം വർദ്ധിക്കുമ്പോഴാണ് എല്ല് തേയ്മാനം ഉണ്ടാകുന്നത്. അതുകൊണ്ട്തന്നെ ശരീരഭാരം കുറച്ചും കായിക അധ്വാനം കൂടുതലുള്ള ജോലികൾ കുറച്ചുo ജോലികളുടെ ഇടവേളകളിൽ റസ്റ്റ് എടുത്തുo ഇത് മറികടക്കാവുന്നതാണ് . അടിക്കടി ഇങ്ങനെയുള്ള വേദന വരികയാണെങ്കിൽ പൂർണ്ണമായും റസ്റ്റ് എടുക്കുന്നതാണ് ഉചിതം.
കഠിനമായ രീതിയിലാണ് ഇത് വരുന്നതെങ്കിൽ ചെറിയ രീതിയിൽ പെയിൻ കില്ലറുകൾ എടുക്കുന്നത് വഴിയും നല്ല ന്യൂട്രിഷനുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് വഴിയും ഒരു പരിധിവരെ നമുക്ക് ഇതിനെ മറികടക്കാം. ഇതുകൊണ്ടൊന്നും വേദന മാറുന്നില്ലെങ്കിൽ ഇഞ്ചെഗ്ഷൻ എടുക്കാവുന്നതാണ് . ഇതിലൊന്നിനും നമ്മുടെ വേദനയും തടുത്ത് നിർത്താൻ സാധിച്ചില്ലെങ്കിൽ അടുത്തൊരു പോംവഴി സർജറി തന്നെയാണ്. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.