ശരീരത്തിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇതു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആ കൊളസ്ട്രോൾ ഭക്ഷണത്തിൽ നിന്ന് അല്ല വരുന്നത്. ഇതുകൂടിയാലും പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ഇത് പശുക്കളിലും എല്ലാം പുല്ല് തിന്നുന്ന മൃഗങ്ങളിലും എല്ലാം കൊളസ്‌ട്രോൾ ഉള്ള ഇത് എങ്ങനെയാണ് ഭക്ഷണത്തിൽ നിന്നാണ് എന്ന് പറയാൻ സാധിക്കുക. അതുകൊണ്ടുതന്നെ പശുവിന്റെ നെയ് അതുപോലെതന്നെ ബീഫ് ഇറച്ചി എന്നിവ കഴിക്കുന്നതുകൊണ്ട് കൊളസ്ട്രോൾ കൂടുന്നില്ല.
യഥാർത്ഥത്തിൽ കൊളസ്‌ട്രോൾ എന്ന് പറയുന്നത് എന്താണ് ഇത് ഭക്ഷണവുമായി ബന്ധമുണ്ടോ. തുടങ്ങിയ ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ എല്ലാം ഉണ്ട്. ഇത് എല്ലാ മൃഗങ്ങളിലും കാണാൻ കഴിയും.
Ldl എന്ന് പറയുന്നതാണ് ചീത്ത കൊളസ്ട്രോൾ അതുപോലെതന്നെ hdl എന്ന് പറയുന്നതാണ് നല്ല കൊളസ്‌ട്രോൾ. ഇത് നമ്മുടെ ഉള്ള കൊളസ്‌ട്രോൾ മെറ്റബോളസ് ചെയ്യാനായിട്ട് വളരെയേറെ സഹായിക്കുന്നത്. എന്നാൽ എൽഡിഎൽ ചീത്ത കൊളസ്ട്രോൾ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr