കറിവേപ്പില വീട്ടിലില്ലേ വേഗം വെച്ചോളൂ ഇതിൽ ഇല്ലാത്ത ഗുണങ്ങൾ ഇല്ല… ഒരു നൂറ് ഗുണങ്ങൾ…| Curry leaves Health Tips

നിരവധി ആരോഗ്യഗുണങ്ങൾ കറിവേപ്പിലയിൽ നമ്മുടെ വീട്ടിലെ പറമ്പിലും ആയി ധാരാളം ഇവ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കറിവേപ്പില ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലം ഡ്രിങ്ക് ആണ് ഇത് ദിവസവും ജീവിതത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. കറിവേപ്പില എന്ന് പറയുന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന ഒന്നാണ് ഇതിന്റെ ഗുണങ്ങൾ.

ആദ്യം തന്നെ പറയുകയാണെങ്കിൽ ഒരുപാട് വിറ്റാമിനുകൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് കറിവേപ്പില. ഇതിൽ ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുണ്ട് വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ ഇ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇത്. ഈ വിറ്റാമിനുകൾ കൊണ്ട് തന്നെ ഇത് ധാരാളം ഗുണങ്ങൾ ചെയ്യുന്നുണ്ട്. കുറേയധികം കാര്യങ്ങൾക്ക്. ഒരു കാര്യം മാത്രമല്ല ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നത്. നിരവധി കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആണ് ഇത് വളർത്താൻ ആയിട്ട്. അതുകൊണ്ടുതന്നെ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ടിപ്പ് എന്ന് പറയുന്നത്.

അതുപോലെതന്നെ ഇത് നന്നായി വെള്ളം ഒഴിച്ച് നനച്ചുകൊടുക്കുക. അതുപോലെതന്നെ ഇതിന്റെ തളിരില ഒടിച്ചു കൊടുക്കുകയാണെങ്കിൽ വീണ്ടും പുതിയ ശാഖകൾ ഉണ്ടാകുന്നതാണ്. കറിവേപ്പില വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളും പങ്കുവയ്ക്കുന്നത് കറിവേപ്പില ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആന്റി എജിങ് പ്രോപ്പർട്ടി ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഡയബറ്റിക് രോഗികൾക്ക് വളരെയേറെ സഹായകരമായ ഒന്നാണ് ഇത്.

ഇതുകൂടാതെ കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ ക്യാൻസർ കോശങ്ങളിൽ നല്ല രീതിയിൽ നിർജീവമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇതെല്ലാം തന്നെ വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ്. കുറച്ചധികം പേര് ഫോളോ ചെയ്യുന്നവരാണ്. ഇല്ലാത്തവരാണ് എങ്കിൽ ഇതൊക്കെ ചെയ്യുന്നവരാണ്. അതുപോലെ ഇത് ഹൃദയത്തിന് വളരെ നല്ലതാണ്. മുടിക്കും ഇതുവളരെ നല്ലതാണ്. അതുപോലെതന്നെ ഇതിന്റെ അടുത്ത ഗുണം ലിവറിനെ സംരക്ഷിക്കും ഈ കറിവേപ്പില കൊണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *