മുടികൊഴിച്ചിൽ മാറ്റാൻ തേങ്ങാപ്പാൽ മതി..!! ഇനി ഒരു മണിക്കൂർ സമയം ഇങ്ങനെ ചെയ്താൽ മാറ്റം കാണാം…| Thick Hair tips

നല്ല രീതിയിൽ മുടി വേണമെന്ന ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകൾ ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്.

എന്തെല്ലാം ചെയ്തിട്ട് നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുടിക്ക് വേണ്ടി വളരെ നാച്ചുറലായി ചെയ്യാൻ കഴിയുന്ന ഒരു സ്പെഷ്യൽ റെമഡിയാണ് ഇത്. മുടി കൊഴിച്ചിൽ മാറാനും മുടിയിൽ ഉണ്ടാകുന്ന ഡ്രൈനെസ് മാറ്റിയെടുക്കാനും ഒതുങ്ങി നിൽക്കാത്ത മുടി ഉണ്ടെങ്കിൽ അത്ര പ്രശ്നങ്ങൾ സോഫ്റ്റ് ആയി സ്‌ട്രെയിട് വരാൻ സഹായിക്കുന്ന.

ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടിയിൽ ഉണ്ടാകുന്ന സ്പ്ളിറ്റിങ് മാറ്റിയെടുക്കാൻ ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. ചിലർ മുടി വെട്ടിക്കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. അത്തരത്തിലുള്ള ഒരു കാര്യങ്ങൾ ചെയ്തു നോക്കേണ്ടതാണ്. അതുപോലെതന്നെ പുതിയ മുടി വളരാനും മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് വെക്കാനും വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പം വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുളത്ത് തേങ്ങ ചിരകിയത് ആണ്. ഇതിന്റെ മുട്ട് ആണ് ആവശ്യമുള്ളത്. നല്ല ചെമ്പരത്തി ആണെങ്കിൽ അത് ഉപയോഗിച്ച് വളരെ നല്ല ഗുണങ്ങൾ തന്നെ ലഭിക്കുന്നതാണ്. മുടി ഉണ്ടാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world