എല്ലിന് ബലം കുറയുന്ന അസുഖത്തെ പറ്റി കേട്ടിട്ടുണ്ടോ. എല്ലാവർക്കും ഇതിനെപ്പറ്റി വലിയ ധാരണ ഉണ്ടാകണമെന്നില്ല. സാധാരണ രീതിയിൽ പ്രായമാകുമ്പോഴാണ് എല്ലുകൾക്ക് ബലം കുറയുന്നത് അതുപോലെതന്നെ പൊട്ടലുണ്ടാകുന്നത്. എന്നാൽ എല്ലുകൾക്ക് ബലം കുറയുന്ന അസുഖത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് വെറുതെ കാല് സ്ലിപ്പായി കഴിഞ്ഞാൽ എല്ല് പൊട്ടി പോകാം. അതുപോലെതന്നെ ശക്തിയായി തുമ്മി കഴിഞ്ഞാൽ നട്ടെല്ല് പൊട്ടുന്ന അവസ്ഥ ഇത്തരത്തിലുള്ള അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടാകണമെന്നില്ല.
അത്തരത്തിലുള്ള അസുഖത്തെ പറ്റിയാണ് നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നത്. ഓസ്റ്റിയോ പൊറസിനെ കുറിച്ച് പറയുന്നതിനു മുൻപ് തന്നെ സ്ട്രക്ച്ചറിനെ പറ്റി നമുക്ക് മനസ്സിലാക്കാം. എല്ലിന്റെ കോശങ്ങളെല്ലാം കൂടി ചേർന്നു മെട്രിസ് പോലെയുള്ള ഭാഗം ഉണ്ട്. അതിനുള്ളിലേക്ക് കാൽസ്യം തുടങ്ങിയ മിനറലുകൾ ആഡ് ചെയ്തു അതിന് സ്ട്രെങ്ത് കൂടുമ്പോഴാണ് ശരിക്ക് എല്ലിന്റെ ബലം നമുക്ക് ലഭിക്കുന്നത്. യഥാർത്ഥത്തിൽ എല്ലുകൾക്ക് നൽകുന്നത് ഈ മിനറലുകളാണ്. കാൽസ്യം ഫോസ്ഫറ്റ് എല്ലാം അടങ്ങിയിട്ടുള്ള മിനറൽസ് ആണ് എല്ലുകൾക്ക് ബലം നൽകുന്നത്.
അത് മിനറൽസ് ഒരു ഒറ്റ സമയമുണ്ടായാൽ നിൽക്കുന്നതല്ല. ഇത് ആഡ് ചെയ്തുകൊണ്ട് അതിൽ നിന്ന് എടുത്തു കൊണ്ടിരിക്കും. എല്ലിലേക്ക് എപ്പോഴും കാൽസ്യം വരുന്നതാണ്. അതുപോലെതന്നെ എല്ലിൽ നിന്ന് കാൽസ്യം പുറത്തേക്ക് എടുക്കുന്നത് ആണ്. ഇതിൽ നിന്ന് കാൽസ്യം പുറത്തേക്ക് എടുക്കുമ്പോൾ. ബ്ലഡി ൽ കാൽസ്യം അളവ് കുറയുമ്പോൾ എല്ലിൽ നിന്ന് ആണ് എടുക്കുന്നത്. ബ്ലഡിൽ ആവശ്യത്തിന് കാൽസ്യം ഉണ്ടാകുമ്പോൾ.
എല്ലിലേക്ക് പോകുന്നതാണ്. എല്ലിന്റെ പ്രധാനപ്പെട്ട സ്‌ട്രെങ്ത് ചെയ്യുന്നത് ആദ്യത്തെ 30 വർഷത്തിന്റെ ഇടയിലാണ്. ഒരാൾക്ക് 30 വയസ്സ് ആകുന്ന സമയം കൊണ്ടാണ്. എല്ലിന്റെ മിനറൽ മെട്രിസ് ശരിക്കും ശക്തി പ്രാപിക്കുന്നത്. തുടക്കത്തിൽ ചെറുപ്പകാലത്തിൽ നമ്മൾ എടുക്കുന്ന ഭക്ഷണങ്ങളും അതുപോലെതന്നെ നമ്മുടെ ജീവിതരീതി എല്ലിന്റെ ശക്തിയെ പ്രധാനമായും ബാധിക്കുന്നവയാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Convo Health