ഇനി ഷാംപൂ ആവശ്യമില്ലാ… വീട്ടിൽ തന്നെ ഈയൊരു കാര്യം ചെയ്താൽ മതി… ഇനി മുടി സോഫ്റ്റ് ആക്കി എടുക്കാം…

മുഖവും മുടിയും എല്ലാം തന്നെ സൗന്ദര്യത്തിന്റെ ഭാഗമാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ശ്രദ്ധിക്കുന്ന ഒന്നാണ് മുടിയുടെയും മുഖത്തെയും സൗന്ദര്യ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ഹെയർ പാക്ക് ആണ്. ഒരുപാട് പേര് ചോദിക്കുന്ന ഒന്നാണ് നാച്ചുറലായ ഹെയർ പാക്ക് തയ്യാറാക്കാ എന്നത്. ഇത് വളരെ സിമ്പിൾ ആയി വീട്ടിലെ തയ്യാറാക്കാവുന്ന ഒന്നാണ്.

നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു പാത്രം എടുക്കുക ഇതിലേക്ക് പച്ച പയർ ചേർത്തു കൊടുക്കുക. ഇത് മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ഒന്നാണ്. ഒരു ടീസ്പൂൺ ഉലുവയും ചേർത്തുകൊടുത്ത ശേഷം കുതിർത്തിയെടുത്ത് ചെയ്യാവുന്ന ഒന്നാണ് ഇത്.

മുടിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വേണ്ടി പരതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഷാമ്പുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പെട്ടെന്ന് കോൾഡ് പ്രശ്നങ്ങൾ വരുന്ന വരാണെങ്കിൽ കുരുമുളക് ചേർത്തിയ ശേഷം കുതിർത്തി എടുക്കാവുന്നതാണ്. പിന്നീട് ഒരു പാത്രത്തിൽ കുറച്ച് കഞ്ഞിവെള്ളം എടുക്കുക. ഇതും കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

വളരെ എളുപ്പത്തിൽ തന്നെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. പണ്ടുകാലങ്ങളിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി നന്നായി കഴുകുന്നത് പതിവാണ്. മുടി കൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം മാറ്റിയെടുക്കാൻ നന്നായി സഹായിക്കുന്ന ഒന്നാണ് ഇത്. മുടി നല്ല രീതിയിൽ തന്നെ സിൽക്ക് ഷൈനിങ് ആക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതൊക്കെ എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.