അടുക്കളയിൽ ഇനി ചെറിയ സൂത്ര വിദ്യകൾ ചെയ്താൽ പല ജോലികളും ഇനി എളുപ്പമാകും..!! വെളുത്തുള്ളി ഉപയോഗിച്ച് സൂത്രം…

നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിച്ച് ഈയൊരു കാര്യം ചെയ്താൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് കേരറ്റ് എങ്ങനെ കുറെ ദിവസം കേടുവരാതെ സൂക്ഷിക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ മുൻഭാഗവും പിൻഭാഗവും കട്ട് ചെയ്തു മാറ്റുക. പിന്നീട് ഇത് ഒരു ബോക്സിലിട്ടു വയ്ക്കുക. ഇത് നല്ല രീതിയിൽ കലക്കി വെള്ളം കളഞ്ഞു തുടച്ചെടുക്കുക. എന്നിട്ട് വേണം ഇതുപോലെ ചെയ്യാനായി. എല്ലാറ്റിന്റെയും രണ്ടു ഭാഗം കട്ട് ചെയ്ത് മാറ്റുക. പിന്നീട് ഒരു ബോക്സിൽ ഇട്ട് വയ്ക്കുക. ഇങ്ങനെ ചെയ്താൽ കുറെ ദിവസം കേരറ്റ് കേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറെ ദിവസം കേരറ്റ് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ വെണ്ടക്കയം ഇതുപോലെതന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ സ്റ്റോർ ചെയ്യാം എന്ന് നോക്കാം. ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞെടുത്ത ശേഷം പിന്നീട് ഇത് ഒരു പ്ലാസ്റ്റിക് കവറിൽ കവർ ചെയ്ത് എടുക്കാവുന്നതാണ്. ഉണങ്ങിയ തേങ്ങ ഉടക്കാൻ നോക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ട് ആണ്. ഒരുപാട് തട്ടിയാൽ മാത്രമേ ഉടച്ചെടുക്കാൻ സാധിക്കുകയുള്ളൂ. പെട്ടെന്ന് തന്നെ ഉടഞ്ഞു കിട്ടാനായി വെള്ളത്തിൽ.

രണ്ടു മണിക്കൂർ ഇട്ട് വയ്ക്കുക. അതിനുശേഷം ഉടക്കുകയാണെങ്കിൽ വിട്ടു പോരില്ല പെട്ടെന്ന് തന്നെ ഉടച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യ മുള്ളത് വെളുത്തുള്ളി എങ്ങനെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി ഇനി തൊലി കളഞ്ഞെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *