ഓട്സ് ഈ രീതിയിൽ കഴിച്ചാൽ… കൊളസ്ട്രോൾ ഉരുകി പോകാനും ഫലപ്രദം…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്സ്. ഈയടുത്ത കാലത്താണ് ഓട്സ് എല്ലാവർക്കും ഇത്രയേറെ സുപരിചിതമായി മാറിയത്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ധാന്യമാണ്. മലയാളികൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ധാന്യവും ഇതുതന്നെയാണ്.

രണ്ടാം സ്ഥാനം ഗോതമ്പിനും. എന്നാൽ ഇന്ന് ഇതുപോലെതന്നെ ഏറ്റവും കൂടുതൽ മലയാളികൾ ഉപയോഗിക്കുന്ന ഒന്നാണ് ഓട്സ്. നമ്മുടെ മലയാളികൾ പലരും ഇന്ന് ഓട്സ് ഉപയോഗിക്കുന്നവരാണ്. ഇതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി മലയാളികളെ കൂടുതൽ ബോധിപ്പിക്കേണ്ട ആവശ്യമില്ല. പല പ്രമേഹ രോഗികളും ഇന്നത്തെ കാലത്ത് വൈകുന്നേരം കഴിക്കുന്നത് ഓട്സ് തന്നെയാണ്. കൂടാതെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ.

പലരും ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഓട്സ്. ഇതിന്റെ മേന്മ എന്തെല്ലാമാണ്. ആർക്കെല്ലാം ഇത് ഉപയോഗിക്കരുത് പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് അരിയേക്കാൾ കൂടുതൽ ഗുണങ്ങളാണ് നിൽക്കുന്നത്. ഗോതമ്പിനേക്കാൾ കൂടുതൽ ഗുണങ്ങളും ഇത് നൽകുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഓട്സ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതൽ കൃഷി ചെയ്ത് റഷ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്.

ഇത് ആരോഗ്യകരമായി പോഷകപരമായും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണ്. ഓട്സിൽ പ്രോട്ടീനും നാരുകളും മറ്റ് ധാന്യങ്ങളെക്കാൾ കൂടുതൽ അടങ്ങിയിട്ടുണ്ട്. രണ്ടു തരത്തിലുള്ള നാരുകളാണ് ഇതിൽ കൂടുതലായി കാണാൻ കഴിയുക. കൊളസ്ട്രോൾ മരുന്നില്ലാതെ തന്നെ കുറയ്ക്കാൻ ഓട്സ് വളരെയേറെ സഹായകരമാകുന്ന ഒന്നാണ്. ഓട്സിൽ അടങ്ങിയിട്ടുള്ള അലിയുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.