ആർത്തവവിരാമത്തിനുശേഷം രോഗങ്ങളെ തടയാൻ ഇത്തരം ഭക്ഷണങ്ങൾ കഴിക്കൂ.

നാമോരോരുത്തരുടേയും ശരീരത്തിലേക്ക് രോഗങ്ങൾ കടന്നുവരുന്നതിന് യാതൊരു തരത്തിലുള്ള സമയപരിധിയുമില്ല. എന്നിരുന്നാലും പ്രായാധിക്യം രോഗങ്ങൾ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. പ്രായം കൂടുന്തോറും കടന്നു വരുന്ന രോഗങ്ങളുടെ എണ്ണവും കൂടി വരികയാണ് ചെയ്യാറുള്ളത്. പ്രായം കൂടുന്തോറും പ്രതിരോധശേഷി കുറഞ്ഞു വരുന്നതിനാൽ ആണ് ഇത്തരത്തിൽ രോഗങ്ങൾ കൂടി വരുന്നത്. അത്തരത്തിൽ സ്ത്രീകളിലും ഈ ഒരു അവസ്ഥ കാണാൻ സാധിക്കുന്നതാണ്.

സ്ത്രീകൾ 50കൾ കഴിയുംതോറും രോഗികൾ ആയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ ആർത്തവം നിൽക്കുന്നു എന്നുള്ളതാണ്. സ്ത്രീകൾക്ക് ഒരു അനുഗ്രഹമാണ് അവരുടെ ആർത്തവം. ഈ ആർത്തവ സമയം ഓരോ സ്ത്രീകളിലും ആരംഭിക്കുമ്പോൾ മുതൽ ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ സ്ത്രീ ഹോർമോൺ ആർത്തവ വിരാമത്തോടു കൂടെ.

സ്ത്രീ ശരീരത്തിൽ കുറയുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഒരു പ്രൊട്ടക്ഷനായി നിന്നിരുന്ന ഈ ഹോർമോൺ കുറയുന്നതിന്റെ ഫലമായി അവരിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കടന്നു വരുന്നു. അതിനാലാണ് 50 കൾ കഴിയുമ്പോഴേക്കും കൊളസ്ട്രോൾ ഷുഗർ ബിപി എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങൾ അവരിലേക്ക് കടന്നു വരുന്നത്. അതിനാൽ തന്നെ ഇത്തരം രോഗങ്ങൾ ഉണ്ടാകും എന്നുള്ളത് മുൻകൂട്ടി കണ്ടുകൊണ്ട് അവർ ഭക്ഷണ ക്രമത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കടന്നുവരുന്ന രോഗങ്ങളെ കുറയ്ക്കാനും അതുവഴി ജീവനെ സംരക്ഷിക്കാനും സ്ത്രീകൾക്ക് സാധിക്കുന്നതാണ്. അമ്പതുകൾ കഴിയുമ്പോഴേക്കും സ്ത്രീകൾക്ക് ജീവിതത്തിൽ പലതരത്തിലുള്ള ഉത്തരവാദിത്വങ്ങളും കടന്നു വരുന്നു. അതിനാൽ തന്നെ ഈ സമയങ്ങളിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവർ അത് പുറത്തു പറയാതെ ഒളിച്ചുവയ്ക്കാൻ ശ്രമിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.