ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും അറിയാതെ പോകല്ലേ.

നാമോരോരുത്തരുടെ ജീവിതത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത മനുഷ്യരെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. ഇത്തരത്തിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പലപ്പോഴും സാധ്യമാകാതെ പോകാറുണ്ട്. അത്ര സന്ദർഭങ്ങളിൽ നാം പലപ്പോഴും ഈശ്വരനെ നിന്ദിക്കാനാണ് പതിവ്. എന്നാൽ നാമോരോരുത്തരും ഈശ്വരനെ നിന്ദിക്കാതെ തന്നെ ഈശ്വരനെ പൂജിക്കുകയാണ് വേണ്ടത്. ഈശ്വരൻ നമുക്ക് നൽകുന്ന ചില പരീക്ഷണങ്ങളാണ് ഇവ.

ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലെ എത്രവലിയ കാര്യമായാലും അത് നടന്നു കിട്ടുന്നതിന് നമുക്ക് ചെയ്യാം ഒരു ചെറിയ വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. 100% ഫലം ലഭിക്കുന്ന ഒരു വഴിപാടാണ് ഇത്. ഒരുപാട് പണം ചെലവാക്കി നടത്താം ഒരു വഴിപാട്അല്ല ഇത്. അതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും എപ്പോൾ വേണമെങ്കിലും നടത്തുവാൻ സാധിക്കുന്ന ഒരു വഴിപാട് തന്നെയാണ് ഇത്.

ഈയൊരു വഴിപാട് നാം ഓരോരുത്തരും അർപ്പിക്കേണ്ടത് ദേവീക്ഷേത്രങ്ങളിലാണ്. ഇത് നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടുമുള്ള ദുർഗാദേവി ക്ഷേത്രങ്ങളിലും ഭദ്രകാളി ദേവി ക്ഷേത്രങ്ങളിലും ചെയ്യാവുന്ന വഴിപാടാണ്. ഒരുപാട് ചെയ്യുവാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ്. തിരക്കുകൾ വഴി ചെയ്യാൻ സാധിച്ചില്ലെങ്കിൽ.

കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തെക്കൊണ്ട് ഈ ഒരു വഴിപാട് ചെയ്യാവുന്നതാണ്. ആരു ചെയ്താലും ഈ ഒരു വഴിപാട് മുടങ്ങാണ്ട് ചെയ്യണം എന്നുള്ളതാണ് പ്രധാന കാര്യം. അതോടൊപ്പം തന്നെ അശുദ്ധി ആർത്തവ ദിവസങ്ങളിൽ ഈയൊരു വഴിപാട് നടത്തേണ്ടതില്ല. അതിനുപകരം വീട്ടിലെ മറ്റ് അംഗങ്ങൾ കൊണ്ട് ഇത് നടത്താവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.