മസിലുകളിൽ വേദന നീർക്കെട്ട് കോച്ചി പിടുത്തം…. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പലപ്പോഴും വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിലുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത് മസിൽ ഇഞ്ചുറി മസിൽ പെയിൻ മസിൽ വീക്കം തുടങ്ങിയ അവസ്ഥകളെ കുറിച്ചാണ്. മസിൽ പെയിൻ അല്ലെങ്കിൽ പേശി വേദന എന്നത് വളരെ കോമൺ ആയി കാണാൻ കഴിയുന്ന ഒരു ബുദ്ധിമുട്ട് ആണ്.

പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ പേശികളിൽ വേദന വീക്കം എന്നിവ ഉണ്ടാകുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുമ്പോഴാണ്. ഇതു കൂടാതെ ചില ന്യൂട്രീഷൻ ഡിഫിഷൻസി വാത സംബന്ധമായ രോഗങ്ങളിലും പ്രായാധിക്ക് മൂലം ഉണ്ടാകുന്ന തേയ്മാനങ്ങളിലേക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ സന്ധിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

ഇത് പൊതുവേ തോളില് അല്ലെങ്കിലും മുട്ടിലെ അല്ലെങ്കിൽ കുഴയിലെ ആണ്. ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കഴുത്തിലും തോളുകളിലും ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെതന്നെ നീരിറക്കം കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തോൾ അനക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിൽ ബാധിക്കുന്ന രീതിയിൽ വേദന ഉണ്ടാവുക എന്നിവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങളായി പറയാൻ കഴിയുക. പലപ്പോഴും ഇത് ഇഞ്ചുറി കാരണമാണ് ഉണ്ടാവുന്നത്.

കൈ കുത്തി വീഴുക മുട്ടുകുത്തി വീഴുക വലിച്ചിൽ ഉണ്ടാവുക ഇത്തരത്തിലുള്ള കാരണങ്ങളായിരിക്കും മസിലുകളിൽ സാധാരണ നീർക്കെട്ട് ഉണ്ടാക്കുന്നത്. ചില ആളുകളിൽ ഇത്തരത്തിലുള്ള ഇൻജ്യൂറി ഉണ്ടാകാറില്ല. പ്രത്യേകിച്ച് പ്രായമായ ആളുകൾക്ക് പെട്ടെന്ന് വേദന ഉണ്ടാകുന്ന അവസ്ഥയും പിന്നീട് കയ്ക്കും കാലുകൾക്കും സ്വാധീന കുറവ് ഉണ്ടാകുന്ന അവസ്ഥയുമാണ് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *