കൊളസ്‌ട്രോൾ വളരെ പെട്ടെന്ന് മാറും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി ഇന്നു ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കൊളസ്‌ട്രോൾ. കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഹാർട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിനെ കുറിച്ച് പൂർണ്ണമായ അറിവ് ഇല്ലെങ്കിൽ. തീർച്ചയായും കൊളസ്ട്രോൾ ഇല്ലെങ്കിലും ഹാർട് അറ്റാക്ക് ഉണ്ടാകും. പലതരത്തിലുള്ള കൊളസ്ട്രോളുകൾ ഉണ്ട്. ഒന്ന് നല്ല കൊളസ്ട്രോൾ അതുപോലെ തന്നെ ചീത്ത കൊളസ്ട്രോൾ എന്നിവയാണ് അവ.

കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഹാർട് അറ്റാക്ക് ഉണ്ടാകും. ഇത് വെറും ഒരു മിഥ്യ ധാരണയും തെറ്റിദ്ധാരണയുമാണ്. കാരണം അറിവില്ലായ്മയെക്കാൾ തെറ്റായ അറിവ് വലിയ രീതിയിലുള്ള അപകടം ക്ഷണിച്ചു വരുത്തുന്നു. കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകും എന്നത് വാസ്തവമാണ്. എന്നാൽ ഇതിനെക്കുറിച്ച് പൂർണമായി അറിയില്ലെങ്കിൽ. ഇതിനെക്കുറിച്ച് പൂർണ്ണമായി പഠിച്ചിട്ടില്ലെങ്കിൽ. തീർച്ചയായും കൊളസ്ട്രോൾ ഇല്ലെങ്കിലും ഹാർട്ടറ്റാക്ക് ഉണ്ടാവും.

കൊളസ്ട്രോൾ എന്ന് പറയുന്നത് പലതരത്തിലുള്ള കാണാൻ കഴിയും. പലപ്പോഴും നമ്മൾ നോക്കുന്നത് ടോട്ടൽ കൊളസ്ട്രോൾ മാത്രമാണ്. 200 ന് താഴെയാണെങ്കിൽ നമുക്ക് യാതൊരു പ്രശ്നവുമില്ല എന്നാണ് പലപ്പോഴും എല്ലാവരുടെയും ഒരു ധാരണ. പൂർണ്ണമായും ആരോഗ്യവാനാണ്. അതുപോലെതന്നെ കൊളസ്ട്രോൾ 200 ന് താഴെയാണ് അതുപോലെ എല്ലാം നോർമലാണ് എന്നെല്ലാം പലപ്പോഴും രോഗികൾ പറയുന്നത്.

എന്നാൽ ഇത് തീർച്ചയായും തെറ്റാണ്. 200 മുകളിൽ പോയാലും അതുപോലെ തന്നെ മുന്നൂരിന് മുകളിൽ പോയാലും നമ്മുടെ കൊളസ്ട്രോൾ നല്ലതാണെങ്കിൽ തീർച്ചയായും നമുക്ക് ഒരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ല. ഓരോ കോശങ്ങളുടെ ഭിത്തികളും ഉണ്ടാക്കിയിട്ടുള്ളത് കൊഴുപ്പ് ഉപയോഗിച്ചാണ്. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും 40% എനർജി എടുക്കുന്നത് തലച്ചോറ് ഉണ്ടാക്കിയിരിക്കുന്നത് കൊഴുപ്പ് ഉപയോഗിച്ചാണ്. ഏറ്റവും കൂടുതൽ ശരീരത്തിന് ആവശ്യമുള്ളത് നല്ല കൊഴുപ്പ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr