എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങൾ ആണ് പങ്കുവെക്കുന്നത്. ഒരു കിടിലൻ ഹോം റെസിപ്പി പരിചയപ്പെടാം. നീ ഇവിടെ പറയുന്നത് കുറച്ച് ഗോതമ്പ് പൊടി അതുപോലെതന്നെ ഇഡലി തട്ട് ഉണ്ടെങ്കിൽ നല്ല കിടിലൻ ആയിട്ടുള്ള കേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് യഥാർത്ഥത്തിൽ ഒരു 10 15 മിനിറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല പഞ്ഞി പോലുള്ള കേക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ഗോതമ്പ് പൊടിയാണ് ആദ്യം തന്നെ പഞ്ചസാര ഒരു ഒരു ജാറിൽ എടുക്കുക. മുക്കാൽ ഗ്ലാസ് ഗോതമ്പ് പൊടിക്ക് 6 സ്പൂൺ പഞ്ചസാര ആണ് എടുക്കുന്നത്. പഞ്ചസാര നല്ലപോലെ പൊടിച്ചെടുക്കുകയാണ് വേണ്ടത്. പഞ്ചസാര പൊടിച്ചത് ഇതിലേക്ക് പിന്നീട് ഒരു മുട്ട ഇട്ടു കൊടുക്കുക. പിന്നീട് വീണ്ടും ഇത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വാനില എസൻസ് ചേർത്തു കൊടുക്കുക.
ഇത് ഇല്ലെങ്കിൽ ഏലക്ക പൊടിച്ചത് ഇട്ട് കൊടുത്താൽ മതി. പിന്നീട് ഇതിലേക്ക് ബേക്കിംഗ് പൗഡർ ഒരു നുള്ള് ഇട്ടുകൊടുക്കുക. ഇത് ഒരു കാൽ ടീസ്പൂൺ മാത്രമാണ് എടുക്കേണ്ടത്. പിന്നീട് ബേക്കിംഗ് സോഡാ മേക്കിങ് പൗഡർ എടുത്ത് പകുതി ചേർത്ത് കൊടുക്കുന്നു. ഉപ്പ് ഒരു നുള്ള് ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. മൈദ വേണമെങ്കിൽ മൈദ എടുക്കാവുന്നതാണ്.
സൺഫ്ലവർ ഓയിൽ നാല് സ്പൂൺ ചേർക്കുക. പിന്നീട് ഇത് ഒന്നും മിക്സ് ചെയ്ത് കറക്കിയെടുക്കുക. ആവശ്യം കോക്കോ പൗഡർ ആണ്. ഇത് ഒരു സ്പൂൺ എടുക്കുക. ഇത് നേരത്തെ തയ്യാറാക്കിയ രണ്ടു മൂന്നു സ്പൂൺ ബാറ്ററിലേക്ക് മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇഡലി തട്ടിൽ ഇതു രണ്ടും കൂടി മിസ്സ് ചെയ്തു ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Grandmother Tips