എത്ര കാടുപിടിച്ച പുല്ല് ആണെങ്കിലും ഇനി ഉണക്കിയെടുക്കാൻ ഈ ഒരു സാധനം മതി..!!

വളരെ എളുപ്പത്തിൽ തന്നെ ഇനിയെത്ര കാടു പിടിച്ച പുല്ല് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടിന്റെ പരിസരത്ത് ആണെങ്കിലും അതുപോലെ തന്നെ മുറ്റത്താണെങ്കിലും ഇതുപോലെതന്നെ കാടുപിടിച്ച് പുല്ല് ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പടർന്നു പിടിക്കാറുണ്ട്.

ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യുക. സാധാരണ പണിക്കാർ വെച്ച് ക്ലീനാക്കുകയാണ് ചെയ്തത്. പണചിലവ് വളരെ കൂടുതലാണ്. എന്നാൽ ഇനി പണിക്കാരെ വിളിക്കാതെ തന്നെ കൈകൊണ്ട് പറിക്കാതെ ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീടിന്റെ മുറ്റത്ത് കാണുന്ന പടർന്നു പിടിച്ചിരിക്കുന്ന പുല്ല് എങ്ങനെ ഉണക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അത് പ്രത്യേകിച്ച് പണിക്കാരെ പോലെ വിളിക്കാതെയാണ് ക്‌ളീനിംഗ് സൊല്യൂഷൻ ഉപയോഗിച്ചാണ് ഉണക്കിയെടുക്കുന്നത്. ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ബക്കറ്റ് ആണ് എടുക്കുന്നത്. പിന്നീട് രണ്ട് കവർ സർഫ് ആണ് എടുക്കുന്നത്. അതുപോലെതന്നെ ഒരു കപ്പ് വിനാഗിരിയാണ് എടുക്കുന്നത്. ഒരോ കവർ സർഫ് ബക്കറ്റിലേക്ക് പൊട്ടിച്ചെടുക്കുക. ഒരു കവർ പൊട്ടിച്ചിട്ട ശേഷം രണ്ടാമത്തെ കവറും ഇതുപോലെതന്നെ പൊട്ടിച്ചിടുക.

ഇതിലേക്ക് ആണ് വിനാഗിരി ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് കാൽ കപ്പ് വിനാഗിരി ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇത് മിസ്സ് ചെയ്തശേഷമാണ് ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. രണ്ട് കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇത് ബോട്ടിൽ ആക്കി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs