എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നല്ല കിടിലൻ ചായയാണ്. ഈ ചായ ഒരു ആരോഗ്യകരമായ ചായ എന്ന് തന്നെ പറയാം. പേരയിലാ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ നല്ല ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. ഇത് ചായ ആയി കുടിക്കണം എന്നില്ല. സാധാരണ വെള്ളം തിളപ്പിക്കുന്ന പോലെ ദിവസം മൂന്ന് ലിറ്റർ വരെ കുടിക്കുന്നത് വളരെ നല്ലതാണ്.
യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. ഒരു ഔഷധഗുണമുള്ള ചായയാണ് ഇവിടെ കാണുന്നത്. ഇത് ചായയായി കുടിക്കണം എന്നില്ല. ഇത് സാധാരണ വെള്ള തിളപ്പിച്ച് കുടിക്കുന്ന പോലെ ദിവസത്തിൽ മൂന്ന് ലിറ്റർ കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ശരീര വേദനയുള്ള സമയത്ത് ഇത് തിളപ്പിച്ചിട്ടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ തലയിലും നല്ല ചൊറിച്ചിൽ ഉണ്ടാകുമ്പോൾ ഇതിന്റെ വെള്ളം തലയിൽ ഒഴിക്കുന്നത് വളരെ നല്ലതാണ്.
ഇത് ട്രൈ ചെയ്താൽ നല്ല വ്യത്യാസമുണ്ടാകും. അതുപോലെതന്നെ ഇതിന്റെ തളിരില നാലഞ്ച് എണ്ണം പൊട്ടിച്ചെടുക്കുക. ഇതുതന്നെ എടുക്കാൻ ശ്രദ്ധിക്കുക. നന്നായി മൂത്ത ഇല എടുക്കരുത്. ഇപ്പോൾ പേരയുടെ ഇല കഴുകി വൃത്തിയാക്കി കൊണ്ടുവന്നിരിക്കുകയാണ്. നന്നായി കഴുകുക. ഇത് രണ്ടര ക്ലാസ് വെള്ളത്തിൽ 5 ഇലയിട്ട് തിളപ്പിക്കുക. ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് എങ്കിലും ഈയൊരു പാനീയം കുടിക്കാൻ ശ്രദ്ധിക്കുക.
കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം നോക്കാം. നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത നീര്. വണ്ണം വെച്ചു വരുന്ന ശരീരപ്രകൃതി ആയിരിക്കും ചിലർക്ക്. ഇത്തരത്തിലുള്ളവർക്ക് നീര് മാറി പോകാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner